അഷ്ടലക്ഷ്മി മാർ നമ്മുടെ വീട്ടിൽ വസിക്കാനായി അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹം നമുക്ക് ഉണ്ടാകാൻ ആയിട്ട് വീട്ടിൽ തന്നെ സൂക്ഷിക്കേണ്ട ആയിട്ടുള്ള എട്ടുവസ്തുക്കളെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് അഷ്ടലക്ഷ്മിമാർ എന്ന് പറയുമ്പോൾ ആദിലക്ഷ്മി ധനലക്ഷ്മി ധന്യ ഗജലക്ഷ്മി സന്താന ലക്ഷ്മി വീരലക്ഷ്മി വിജയലക്ഷ്മി വിദ്യാലക്ഷ്മി ഈ എട്ടമാണ് അഷ്ടലക്ഷ്മി മാൻ എന്ന് പറയുന്നത് ഈ ലക്ഷ്മിമാരുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് ഒരിക്കലും തന്നെ തിരിഞ്ഞു.
നോക്കേണ്ടതായി വരില്ല ഐശ്വര്യം ആയിരിക്കും ഫലം എന്ന് പറയുന്നത് അഷ്ടലക്ഷ്മി സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടാക്കാൻ ആയിട്ട് ഒരുപാട് കോടീശ്വരന്മാരായിട്ടുള്ള വ്യക്തികളെല്ലാം തന്നെ രഹസ്യമായിട്ട് തന്നെ വീട്ടിൽ സൂക്ഷിക്കുന്ന എട്ടുവസ്തുക്കളെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയുന്നത് അതിനു മുമ്പായി തന്നെ ഞാൻ പറയട്ടെ നാളത്തെ സന്ധ്യ പൂജകളിൽ ഉൾപ്പെടുത്തണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ പേര് നാൾ ആ കമന്റ് ബോക്സിൽ പറയേണ്ടതാണ് ആർക്കെല്ലാം.
വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് അവരുടെ പേര് ജന്മനക്ഷത്രം എന്തെങ്കിലും പ്രത്യേകിച്ച് എടുത്തു ചൊല്ലി പ്രാർത്ഥിക്കേണ്ടത് ആയിട്ടുണ്ട് എങ്കിൽ ഒരു കാര്യവും ഒരൊറ്റ തന്നെ പറയുക പ്രത്യേകിച്ചും ഈ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുണ്ടെങ്കിൽ പറഞ്ഞു കൊളൂ ഞാൻ പ്രത്യേകം സമയം ഉള്ള ദിവസങ്ങളാണ് നാളത്തെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/f2Rf6ujmaF8