ഞാനിന്നിവിടെ പറയാൻ പോകുന്ന വിഷയം എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീടിനെ ബാധിക്കുന്ന തരത്തിലുള്ള ഒരു വിഷയമാണ് അരിമുറ്റൊന്നും തന്നെയല്ല ചൂലിന് ഉപയോഗത്തെക്കുറിച്ച് തന്നെയാണ് ചൂല് നമ്മുടെ വീടുകളിൽ സൂക്ഷിക്കുന്ന സ്ഥലത്തെക്കുറിച്ച് തന്നെയാണ് നമ്മുടെ വീടുകളിൽ ശരിയായുള്ള രീതിയിൽ അല്ലെങ്കിൽ യഥാർത്ഥ പോലെ തന്നെ സൂക്ഷിച്ചില്ലെങ്കിൽ അല്ലെങ്കിൽ പരിഗണിച്ചില്ല എങ്കിൽ ഒരുപാട് തരത്തിലുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് വരുന്നതാണ് ഇത്തരത്തിൽ ചൂല് നമ്മുടെ വീടിന്റെ ഏതൊരു ഭാഗത്താണ് സൂക്ഷിക്കേണ്ടത് ചൂല് നമ്മൾ അറിയാതെയെങ്കിലും എവിടെയെങ്കിലും ഉപയോഗിച്ചു കഴിഞ്ഞാൽ.
അതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ എന്തെല്ലാം ആണ് അത്തരത്തിലുള്ള ദോഷങ്ങളിൽ എങ്ങനെ മോചനം നേടാം ഇത്തരത്തിൽ ഇത്തരത്തിൽ നമുക്ക് ഒരു കാര്യവും ഇല്ലാത്ത ചെറിയ ചെറിയ കാര്യങ്ങളിലൂടെ വന്നുചേരുന്ന ദോഷങ്ങൾ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം എന്നുള്ളതാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും അറിയാം നമ്മുടെ വീട്ടിലുള്ള ചൂല് ഉപയോഗത്തിനുശേഷം ഏതെങ്കിലും ഒരു ഭാഗത്തായിരിക്കും നമ്മൾ പലപ്പോഴും കൊണ്ടുപോയി ഇടുന്നത് പലപ്പോഴും കുട്ടികളും മറ്റുമുള്ള.
ആളുകളെല്ലാം അറിയാതെ പലപ്പോഴും മറ്റു സ്തനങ്ങളിൽ ചൂൽ എല്ലാം കൊണ്ടുപോയി വയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ഇത്തരത്തിൽ ചൂല് കൊണ്ടുപോയി വയ്ക്കുമ്പോൾ നമ്മുടെ വീടിന്റെ ഏതെങ്കിലും ഐശ്വര്യ കോണകൾ അതു ആയത് കന്നിമൂലയിലെ എല്ലാം തന്നെയാണ് ഇതുകൊണ്ട് പോയി വയ്ക്കുന്നത് എങ്കിൽ അതെല്ലാം വളരെ വലിയ ദോഷങ്ങളിലേക്ക് തന്നെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതാണ് ഇത്തരത്തിലും ലക്ഷ്മിയുടെ വാസം നമ്മുടെ വീടുകളിൽ ഇല്ലാതെ വരും ലക്ഷ്മിദേവി ഇറങ്ങിപ്പോകുന്ന അവസ്ഥ നമ്മുടെ വീടുകളിൽ കുടുംബത്തിന്റെ ഉള്ളിൽ വീട്ടിനുള്ളിൽ എല്ലാം തന്നെ ഉണ്ടാകുന്ന തന്നെയാണ് അത് പലതരത്തിലുള്ള തടസം എല്ലാം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ് ധനം ചോർന്നുപോകും ജോലി ചെയ്ത് കഷ്ടപ്പെട്ട് നമ്മൾ ചേർത്തുവയ്ക്കുന്നതിനെ കുറിച്ച് കൂടുതലായി അറിയാനായി കാണുക.
https://youtu.be/nU2JrfxhmKE