ഞാനിവിടെ പറയാൻ പോകുന്നത് ഭക്തി പഠിക്കണമെങ്കിൽ അത് ഹനുമാൻ പഠിക്കണം എന്നാണ് അറിവുള്ളവർ പറയുന്നത് ഇങ്ങനെ അവർ പറയാനുള്ള കാരണം ഹനുമാൻ ഭക്തി എന്ന് പറയുന്നത് വളരെ നിഷ്കളങ്കമായ ഒരു ഭക്തി തന്നെയാണ് അതുപോലെ തന്നെ വളരെയധികം അഡിക്റ്റ് ആയിട്ടുള്ള ഒരു ഭക്തി തന്നെയാണ് ആരിൽ ശ്രീരാമ ചന്ദ്രനിൽ അഡിക്റ്റ് ആയിട്ടുള്ള ഒരു ഭക്തി തന്നെയാണ് ശ്രീ ഹനുമാൻ ഭക്തി എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് ആ ഒരു ഭക്തിയുടെ വീര്യം മറ്റു ഭക്തികൾക്ക് അല്ലെങ്കിൽ മറ്റു ഭക്തർക്ക്.
ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഹനുമാൻ ഭക്തി തന്നെയാണ് ഏറ്റവും മുമ്പിൽ വരുന്നതും ഇതെല്ലാം തന്നെ വളരെ പണ്ടുകാലം മുതലേ തന്നെ ആചാര്യന്മാർ പറഞ്ഞിട്ടുള്ളതാണ് എന്തെല്ലാം വളരെയധികം പണ്ട് കാലം മുതലേ ഗുരുകുലം വിദ്യാഭ്യാസത്തിന് കാലഘട്ടത്തിൽ ഗുരു എന്താണ് പറയുന്നത് അനുസരിക്കുന്നതാണ് അതായത് 12 വയസ്സ് വരെ ഗുരുവിന്റെ പരിപൂർണ്ണമായ ശിക്ഷണത്തിൽ ആയിരിക്കും ശിഷ്യന്റെ ജീവിതമെല്ലാം വരുന്നത് ഗുരു എന്താണെന്ന് പറയുന്നത്.
അതാണ് ശിഷ്യന്റെ വേദവാക്യം എന്ന് പറയുന്നത് അങ്ങനെ വരുന്ന ശിഷ്യന്മാരാണ് ഒറ്റപ്പന പോലെ തന്നെ മുകളിലേക്ക് കുത്തനെ ജനം വളർന്നു പോകുന്നത് എന്നാൽ ഇന്ന് ഇന്നത്തെ വിദ്യാഭ്യാസം എന്ന് പറയുന്നത് തന്നെ ആഗോള വ്യാപകമായി തന്നെ ജോലി സമ്പാദിക്കാനും അതിലൂടെ തന്നെ വരുമാനം നേടാനുമാണ് അല്ലാതെ പണ്ട് കാലത്തെ പോലെ ആത്മജ്ഞാനമാണ് പ്രധാനപ്പെട്ട ലക്ഷ്യം എന്നുള്ള ഒരു ലക്ഷ്യത്തിലെല്ലാം ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതിനെ തെറ്റ് പറയാൻ കഴിയുന്നതല്ല കാരണം.
കാലത്തിന്റെ രീതി അങ്ങനെയാണ് മുമ്പ് നമ്മൾ പല വീഡിയോകളിൽ എല്ലാം സൂചിപ്പിച്ചത് പോലെ തന്നെ ഈ ചേരയെ തിന്നുന്ന നാട്ടിൽ വന്നു കഴിഞ്ഞാൽ നടുകഷണം തന്നെ കഴിക്കണം എന്നുള്ള ഒരു നീക്കമാണ് ഇപ്പോഴത്തെ കാലഘട്ടത്തെ വിജയിക്കുകയുള്ളൂ പക്ഷേ ഇപ്പോൾ തന്നെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം എന്ന് പറഞ്ഞത് നമ്മൾ പഴമയും പുതുമയും ഒരേപോലെ കൊണ്ടുപോകേണ്ടതാണ് ഇത് പറയാനുള്ള കാരണം ഒരു രൂപത്തിൽ കേട്ടിട്ടുള്ള രണ്ടു കാളകളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.