വീടിന്റെ ഈ ഭാഗത്ത് വെക്കുക അരിയും ഉപ്പും ഒന്നിച്ച്, പിന്നീട് ഉണ്ടാകുന്ന മാറ്റം നിങ്ങൾ അനുഭവിച്ചു തന്നെ അറിയൂ

ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് നമ്മുടെ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ കടങ്ങൾ ഇതെല്ലാം തന്നെ മാറാൻ ആയിട്ട് ഒരു പരിഹാരം മാർഗം തന്നെയാണ് അതായത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഒരു പച്ചരിയും അല്പം കല്ലുപ്പും എല്ലാം ഉണ്ട് എങ്കിൽ ഇതിനുള്ള ഒരു കൃത്യമായിട്ട് തന്നെ നമുക്ക് പരിഹാരം മാർഗങ്ങൾ എല്ലാം ചെയ്യാൻ കഴിയുന്നത് തന്നെയാണ് സാമ്പത്തിക പ്രശ്നം എന്ന് പറയുമ്പോൾ പല ആളുകളും പല രീതിയിലാണ് പറയാറുള്ളത് നല്ലതുപോലെ പൈസ ഒക്കെ കിട്ടുന്നുണ്ട്.

   

പക്ഷേ അഞ്ചു രൂപ കൈകളിൽ വരുന്ന സമയത്ത് 10രൂപയുടെ ചിലവാണ് ഈ മാസം ശരിയാകും അടുത്തമാസം ശരിയാകും എന്നെല്ലാം വിചാരിച്ചുകൊണ്ട് ഒരു രൂപ കൈകളിൽ വന്നു കഴിഞ്ഞാൽ പെട്ടെന്ന് എവിടെ നിന്നാണ് എന്നറിയില്ല വളരെ വലിയൊരു ചെലവ് വന്നു കയറി അത് ഇല്ലാതായി പോകുന്നതാണ് അത് ഒരു പ്രശ്നം മറ്റൊരു പ്രശ്നം പറയുന്നത് തിരുമേനി ജോലിയെല്ലാം ചെയ്യുന്നുണ്ട് കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട് പക്ഷേ അതിന് അനുസരിച്ച് ഫലം വരുന്നില്ല കഷ്ടപ്പാടിനെ യാതൊരു കുറവുമില്ല.

മറ്റു ചില ആളുകൾ പറയുന്നത് കടമാണ് കടം തീർക്കാൻ എന്ന് വിചാരിക്കുമ്പോൾ അതിന് മുകളിൽ കടം കയറിക്കൊണ്ടിരിക്കുകയാണ് വളരെ വലിയ ബുദ്ധിമുട്ടാണ് പിന്നെ ചില ആളുകൾ പറയും ആളുകൾ പൈസ വാങ്ങി പിന്നീട് തിരിച്ചു തരുന്നില്ല വർഷങ്ങളായിട്ട് തന്നെ പൈസ ഇട്ട് നമ്മളെ വട്ടം കറക്കുകയാണ് പടത്തിലെ ആ ഒരു വരവ് അല്ലെങ്കിൽ കൊടുത്ത പൈസ തിരിച്ചു കിട്ടാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ജോലി ചെയ്ത പൈസ കിട്ടാനുള്ള പാട് ഇങ്ങനെ പലതരത്തിലുള്ള സാമ്പത്തികമായിട്ട് പ്രശ്നങ്ങളും നമ്മൾ സാധാരണയായിട്ട് കേൾക്കാറുള്ളത് അപ്പോൾ ഈ സാമ്പത്തികരമായിട്ടുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കാനായിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *