എല്ലാം ജീവിതത്തിൽ ചില തരത്തിലുള്ള സന്ദർഭങ്ങൾ എല്ലാം തന്നെ കടന്നു വരാറുണ്ട് നമ്മൾ വല്ലാതെ തന്നെ ഒറ്റപ്പെട്ടു പോകുന്ന ഒരു അവസ്ഥ അതുതന്നെ നമുക്ക് സങ്കടം സഹിക്കാൻ പോലും കഴിയാതെ മനസ്സ് വളരെയധികം പൊട്ടുന്ന ഒരു നിമിഷങ്ങൾ മനസ്സ് നീറിക്കൊണ്ടും മനസ്സ് വിഷമിച്ചുകൊണ്ട് നമ്മൾ അതിൽ തളർന്നു പോകുന്ന നമ്മളിൽ ആരെങ്കിലും ഒരു കൈകൾ കൊണ്ട് താങ്ങി പിടിച്ചിട്ടുണ്ടായിരുന്നു എങ്കിൽ വരെ നമുക്ക് തോന്നിപ്പോകുന്ന കണ്ണുകൾ എല്ലാം തന്നെ അറിയാതെ പോലും നിറഞ്ഞൊഴുകുന്ന.
വിഷമ അവസ്ഥകൾ വലിയൊരു ആൾക്കൂട്ടത്തിന് നടുവിലാണ് എങ്കിൽ പോലും നമ്മൾ ഒറ്റയ്ക്കാണ് നമുക്ക് ആരും തന്നെ ഇല്ല എന്ന് തോന്നിപ്പോകുന്ന വളരെയധികം വിഷമിക്കുന്ന ഒരവസ്ഥകൾ നമുക്കെല്ലാവർക്കും ജീവിതത്തിൽ ഉണ്ടാകുന്ന ഒരു അവസ്ഥ തന്നെയാണ് അങ്ങനെ നിങ്ങൾക്ക് സങ്കടം സഹിക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങൾക്ക് ആരുമില്ല എന്നുള്ള ഒരു തോന്നൽ ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ വല്ലാതെ തന്നെ വിഷമിക്കുകയാണ് എങ്കിൽ ഇപ്പോൾ ഇവിടെ ഈ നിമിഷംപോലും.
നിങ്ങൾക്ക് അങ്ങനെ നിങ്ങളുടെ മനസ്സിൽ ഒരു വിഷമം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഞാൻ ഇവിടെ ഒരു ഒറ്റമൂലി പരിഹാരമാർഗം തന്നെ ഞാൻ ഇവിടെ പറയാനായി പോവുകയാണ് മറ്റൊന്നും തന്നെയല്ല അത്ഭുത കാര്യങ്ങളുടെ ദേവനായിട്ടുള്ള ജീവിതത്തിൽ തന്നെ മിറക്കുകൾ എല്ലാം കൊണ്ടുവരാൻ ആയിട്ട് ഭാഗ്യമുള്ള ദേവൻ ആയിട്ടുള്ള അനിമൽ സ്വാമിയുടെ ഒരു മന്ത്രമാണ് ഇനി നിങ്ങളുടെ മനസ്സ് വിങ്ങിപ്പൊട്ടുമ്പോൾ നിങ്ങളുടെ മനസ്സിൽ വിഷമം സഹിക്കാൻ കഴിയാതെ വരുമ്പോൾ സ്വാമിയുടെ ഈ മന്ത്രം ഒന്ന് ചൊല്ലിക്കൊണ്ട് ഹനുമാൻ സ്വാമിയെ ഒന്ന് വിളിച്ചു നോക്കിക്കേ ഏഴു കടലും കടന്ന് ഏഴും മലകളും താണ്ടി സ്വാമി നിങ്ങളുടെ അടുത്തേക്ക് വായു വേഗത്തിൽ തന്നെ എത്തും കണ്ണീരിൽ തുടയ്ക്കും നിങ്ങൾ ഏതു വളരെ വലിയ സങ്കടപ്പെടലിൽ നിന്നാണ് എങ്കിലും എല്ലാം മാറ്റിക്കൊണ്ട് സങ്കടത്തിന്റെ തിരമാലകളെല്ലാം തന്നെ ആശ്വാസത്തിന് തീരമാലക്കൾ എല്ലാം മാറ്റി കൊണ്ട് കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.