നമ്മൾ ഏവരും പ്രാർത്ഥിക്കുന്നവർ തന്നെ അറിയാതെയെങ്കിലും നമ്മൾ നമ്മുടെ ഇഷ്ടദേവതയുടെ നാമം അല്ലെങ്കിൽ ഈശ്വരനാമങ്ങൾ എപ്പോഴും തന്നെ പറഞ്ഞു പോകുന്നവരാണ് ഓരോ തവണയും നമ്മൾ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ അതിനു മുമ്പ് പല തരത്തിലുള്ള തടസ്സങ്ങളും പലപ്പോഴും തന്നെ നടന്നുകൊണ്ടിരിക്കുന്നത് ചിലപ്പോൾ പൂർണമായിട്ടും മന്ത്രങ്ങൾ ജപിക്കാതെ ഇരിക്കുന്നതിനോ അല്ലെങ്കിൽ നമ്മൾ നിത്യവും ചെയ്യുന്ന പ്രാർത്ഥന പൂർത്തീകരിക്കാൻ സാധിക്കണമെന്ന് ഇല്ല.
ഇത് പലപ്പോഴും നമ്മെ ഒരുപാട് തരത്തിൽ വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെയാകുന്നു എന്തുകൊണ്ട് എനിക്ക് മാത്രം ഇത് ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളത് പലപ്പോഴും ചിന്തിച്ചു പോകുന്നതുമാണ് ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ മന്ത്രങ്ങൾ എല്ലാം ജപിക്കുമ്പോഴും നമ്മൾ നേരിടുന്ന പ്രതിസന്ധിയാണ് നമ്മൾ പലപ്പോഴും മനസ്സിൽ നിറയുന്ന തെറ്റായിട്ടുള്ള ചിന്തകൾ പലപ്പോഴും അശ്ലീല ചിന്തകളും ആകാം ഇത്തരത്തിലുള്ള ചിന്തകൾ കൊണ്ട് പ്രാർത്ഥന പൂർത്തീകരിക്കാൻ പോലും.
നമുക്ക് ചിലപ്പോൾ സാധിക്കണമെന്ന് ഇല്ല ഇത്തരത്തിലുള്ള ചിന്തകൾ എന്തുകൊണ്ടാണ് മനസ്സിൽ വരുന്നത് എന്നുള്ളതിനെ കുറിച്ച് ഇത്തരത്തിലുള്ള ചിന്തകളെ എങ്ങനെയാണ് നമ്മൾ മറികടക്കേണ്ടത് എന്നതിനെക്കുറിച്ചും ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ബ്രഹ്മ നിന്ദ ഉപനിഷത്തിൽ ഇതിനെക്കുറിച്ച് ചില തരത്തിലുള്ള കാര്യങ്ങൾ പറയുന്നത് ആകുന്നു ഈ ഉപനിഷത്ത് അനുസരിച്ച് മനസ്സിന് രണ്ട് ആയി തിരിക്കുവാനായി നമുക്ക് സാധിക്കും ഒരുവശത്ത് അശുദ്ധമായുള്ള ചിന്തകളും മറ്റൊരു വശത്ത് ശുദ്ധമായിട്ടുള്ള ചിന്തകളുമെല്ലാം ആകുന്നു ഇതിൽ ലൗകീകരമായിട്ടുള്ള ആഗ്രഹങ്ങളും ആസക്തിയും അശുദ്ധമായുള്ള ചിന്തകളെല്ലാം നിറയുന്ന മനസ്സിന്റെ ഭാഗത്ത് വന്ന ചേരുന്നത് ആകുന്നു എന്നാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.