പലതരത്തിലുള്ള സാമ്പത്തികപരമായിട്ടുള്ള പ്രശ്നങ്ങളുമായിട്ട് പലതരത്തിൽ ജീവിതവും ആയിട്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഓരോരുത്തരും ജീവിതത്തിലുള്ള സാമ്പത്തികമായിട്ടുള്ള തടസ്സങ്ങൾ എന്നു പറയുമ്പോൾ നമ്മൾ ജോലി ചെയ്ത് കൈകളിൽ കിട്ടുന്ന ശമ്പളം കൈകളിൽ നിൽക്കുന്നില്ല വരവിനേക്കാൾ അധികമായിട്ട് ചിലവ് വരുന്നു പണം വെള്ളം പോലെ തന്നെ ഒഴുകി തീർന്നു പോകുന്നു പ്രശ്നങ്ങളിൽ ആരംഭിച്ച നമ്മൾ കടം കൊടുത്ത പണം നമുക്ക് തിരികെ തന്നെ ലഭിക്കാതിരിക്കുന്നത് വരെയുള്ള ആയിരക്കണക്കിന് സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾ തന്നെയാണ് ഓരോ ജീവിതങ്ങളിലും ഓരോ ദിവസവും തന്നെ നമ്മൾ.
അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഉണ്ടാകുന്ന സാമ്പത്തികരമായിട്ടുള്ള ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ സാമ്പത്തികരവുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന നമുക്ക് അടക്കാനാവാത്ത നമ്മുടെ ദുഃഖങ്ങളും അശങ്കകൾ എല്ലാം തന്നെ പരിഹാരം കാണാനായിട്ടുള്ള ഒരു ചെറിയ ഒരു പൊടി കൈകളാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ സാമ്പത്തികപരമായിട്ട് പ്രയാസങ്ങൾ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് സാമ്പത്തികരമായിട്ടുള്ള മനപ്രയാസങ്ങൾക്ക് എല്ലാം തന്നെ വളരെ വലിയ തോതിലുള്ള ഒരു മാറ്റവും അതിനുള്ള ഒരു ശമനവും എല്ലാം ഉണ്ടാവുകയും.
ഇവിടെ ജീവിതം കുറച്ചുംകൂടെ സാമ്പത്തികപരമായി തന്നെ നല്ല ഒരു ഊർജ്ജം നിലനിൽക്കുകയും ചെയ്യുന്നതാണ് അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ചെറിയ ഒരു കർമ്മം തന്നെയാണ് ഇവിടെ വീടുകളിൽ നമുക്ക് തന്നെ സ്വയം ചെയ്യാൻ കഴിഞ്ഞു തന്നെയാണ് ഇതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ആരെയും തന്നെ ആർക്കും ദോഷമായിട്ട് വന്നുചേരാൻ ആയിട്ടോ ആരെയും ദ്രോഹിക്കാൻ ആയിട്ട് ഒന്നും തന്നെ ചെയ്യുന്നതെല്ലാം നമ്മുടെ സ്വയം രക്ഷയ്ക്ക് വേണ്ടി തന്നെ നമ്മുടെ മാനസികരമായിട്ടുള്ള ധനപരമായിട്ടുള്ള കാര്യങ്ങൾ നമുക്ക് കുറച്ചും കൂടെ തന്നെ കൂടുതൽ വ്യക്തമാക്കാൻ ആയിട്ട് നിയന്ത്രിക്കാനായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/G-UzqupTNm4