ഈ ഒരു കാര്യം ചെയ്യൂ ബ്രഹ്മ മുഹൂർത്തത്തിൽ, കുതിച്ചുയരും സമ്പത്തും ഐശ്വര്യവും!

ഉറങ്ങുക എന്ന് പറയുന്നത് നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം വളരെ ദൈവീകമായിട്ടുള്ള ഒരു പ്രക്രിയ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.. നമ്മുടെ വിഷ്ണുപുരാണത്തിലും അതുപോലെതന്നെ ഗരുഡപുരാണത്തിലും ഒക്കെ ഉറക്കത്തിന് കുറിച്ച് പറയുന്നത് വളരെ ദൈവികമായ ഒരു പ്രവർത്തി ആയിട്ടാണ്. ഉറക്കത്തിൻറെ ദേവതയായ നിദ്ര ദേവിയുടെ അനുഗ്രഹമാണ് നമുക്ക് ദിവസവും നല്ല ആഴത്തിൽ ഉറങ്ങാൻ കഴിയുക എന്ന് പറയുന്നത്.. നമുക്ക് ഉറക്കം വരുക എന്ന് പറയുന്നത്.. ഇതൊരു ദൈവവരമാണ്.

   

എന്നുള്ളത് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം.. ഈശ്വരന്റെ അനുഗ്രഹമുള്ള ഒരു വ്യക്തിക്ക് മാത്രമേ നല്ല ആഴത്തിലുള്ള ഉറക്കങ്ങൾ ലഭിക്കുകയുള്ളൂ എന്നാണ് പുരാണങ്ങൾ പറയുന്നത്.. നല്ല ആഴത്തിലുള്ള ഉറക്കം ലഭിക്കണം എന്നുണ്ടെങ്കിൽ രണ്ട് കാര്യങ്ങൾ വളരെ നിർബന്ധമായിരിക്കണം.. ഒന്നാമത്തെ കാര്യം നല്ല ഈശ്വരന്റെ അനുഗ്രഹം.

ഉണ്ടായിരിക്കണം.. രണ്ടാമത്തെ കാര്യം വേറെ ബാധകൾ അല്ലെങ്കിൽ നെഗറ്റീവ് എനർജികൾ ഒന്നും തന്നെ നമ്മളെ ബാധിച്ചിട്ടുണ്ടാകാൻ പാടില്ല എന്നുള്ളതാണ്.. ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് ഉറക്കവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് അതായത് ഉറങ്ങേണ്ട സമയം അതുപോലെ ഉറങ്ങി എഴുന്നേൽക്കേണ്ട സമയം.. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുക എന്ന് പറയും.. ആ ഒരു സമയത്ത് ഉറക്കം എഴുന്നേറ്റു ചില കാര്യങ്ങൾ ചെയ്യുന്നത് ആ ഒരു സമയത്ത് നിങ്ങൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും അലാറം വെച്ച് എഴുന്നേറ്റ് ചില കാര്യങ്ങൾ ചെയ്തിട്ട് കിടക്കുന്നത് നമ്മുടെ ജീവിതത്തിൽ സർവ്വകാര്യ വിജയം കൊണ്ടുവരും നമ്മുടെ ജീവിതം തന്നെ അതുവഴി രക്ഷപ്പെടാൻ കാരണമാകുന്നതാണ്.. അപ്പോൾ അത്തരം കാര്യങ്ങളെ കുറിച്ച് തന്നെയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment

Your email address will not be published. Required fields are marked *