അടുക്കളയിൽ ഈ വസ്തുക്കൾ സൂക്ഷിച്ചാൽ വരാൻ പോകുന്നത് കഷ്ടകാലം

ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒരു വീട്ടിൽ അടുക്കളയുടെ സ്ഥാനത്തെ കുറിച്ചാണ്.. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത്.. അടുക്കള നമ്മൾ ഇത്രത്തോളം പ്രാധാന്യം കൽപ്പിക്കാൻ പ്രധാനകാരണം എന്ന് പറയുന്നത് ഒരു വീട്ടിലേക്ക് വേണ്ട എനർജി അല്ലെങ്കിൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാത്തരം ചെയ്യപ്പെടുന്നത് ഭക്ഷണങ്ങളും ഉണ്ടാക്കുന്നത് നമ്മുടെ അടുക്കളയിലാണ്.. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ അടുക്കളയുടെ പ്രാധാന്യം എന്നു പറയുന്നത്.

   

വളരെ വലുതാണ് മാത്രമല്ല ഒരു വീടിൻറെ ഐശ്വര്യം നിശ്ചയിക്കുന്നത് അടുക്കള തന്നെയാണ്.. അതായത് ഒരു വീടിൻറെ അടുക്കള ശരിയല്ല എങ്കിൽ ആ വീട് തന്നെ ഒരിക്കലും ശരിയാകില്ല എന്നുള്ളതാണ്.. നമ്മുടെ ഹൈന്ദവ ആചാരപ്രകാരം പറയുകയാണെങ്കിൽ ലക്ഷ്മിദേവിയും അതുപോലെ അന്നപൂർണേശ്വരിയും അഗ്നിദേവനും വായുദേവനും ഒക്കെ കുടികൊള്ളുന്ന ഒരു ഇടമാണ് നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത്.. അത്രയും വളരെ പവിത്രമായ ഒരു ഇടമാണ് അടുക്കള… അതുകൊണ്ടുതന്നെ നമ്മൾ അതിനെ കൂടുതൽ പവിത്രതയോടെ കൂടി വേണം സൂക്ഷിക്കാൻ.. ഒരു വീട്ടിൽ പൂജാമുറി എത്രത്തോളം വൃത്തിയായും പ്രാധാന്യത്തോടെ.

കാണുന്നുവോ അതുപോലെ തന്നെയാണ് ഒരു വീടിൻറെ അടുക്കളയും കാണേണ്ടത്.. അതുകൊണ്ടുതന്നെ നമ്മുടെ വീടിൻറെ അടുക്കളയിൽ വച്ച് ഒരു ചില കാര്യങ്ങൾ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്തതാണ്.. ഇത്തരത്തിലുള്ള വസ്തുക്കൾ ഒക്കെ നമ്മുടെ അടുക്കളയിൽ സൂക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് അത് വളരെയധികം ദോഷം ചെയ്യും.. അതായത് പലതരത്തിലുള്ള നെഗറ്റീവ് എനർജികൾ നമുക്ക് വന്നുചേരുകയും ചെയ്യും.. അപ്പോൾ ഇത്തരത്തിലുള്ള വസ്തുക്കൾ നിങ്ങളുടെ അടുക്കളയിൽ അറിയാതെപോലും ഉണ്ടെങ്കിൽ അത് തീർച്ചയായും അവിടെ നിന്നും മാറ്റാൻ ശ്രദ്ധിക്കണം.. അപ്പോൾ ഏതൊക്കെയാണ് ആ വസ്തുക്കൾ എന്ന് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

https://youtu.be/vPTkG2crrKQ

Leave a Comment