ഈ ഭാഗത്ത് ശംഖ് പുഷ്പം വളർത്തിയാൽ, കോടീശ്വരയോഗം വന്നു ചേരും..

വീടിന്റെ അകം എപ്രകാരം നമ്മൾ സുന്ദരമാക്കുന്നുവോ അതേപോലെതന്നെ നമ്മുടെ വീടിന്റെ ചുറ്റും തന്നെ സുന്ദരമാകേണ്ടത് ആകുന്നു വീടിന്റെ അകം വൃത്തിയായി തന്നെ അനാവശ്യ സാധനങ്ങൾ ഇല്ലാതെ വെക്കുമ്പോൾ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം ആൾക്കുനാൾ വർദ്ധിക്കുക തന്നെ ചെയ്യുന്നതാണ് അതേപോലെതന്നെ നമ്മുടെ വീടിനു ചുറ്റിലും പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം നിറഞ്ഞു നിൽക്കേണ്ടതുവരെ അത്യാവിശം തന്നെയാകുന്നു അനാവശ്യമായിട്ടുള്ള വസ്തുക്കൾ വീടിന് പുറത്തുനിന്നും.

   

മാറ്റേണ്ടത് ആകുന്നു വൃത്തിയായി തന്നെ വീടിന്റെ പരിസരം നിലനിർത്തേണ്ടത് വളരെ അത്യാവിശം തന്നെയാകുന്നു മനോഹരമായിട്ടുള്ള ചെടികൾ വീടുകളിൽ വളർത്തുന്നതും വളരെയധികം പരിപാലിക്കുന്നതും വളരെയധികം ഉപകരമായിട്ടുള്ള കാര്യം തന്നെയാകുന്നു ഇങ്ങനെയെങ്കിലും വീടിനും വീട്ടുകാർക്കും വളരെയധികം ശാന്തതയും പോസിറ്റീവായിട്ടുള്ള എനർജിയും എല്ലാം തന്നെ കൈവരിക്കാൻ സാധിക്കുന്നതാണ് അത്തരത്തിൽ അവരുടെയും വീടിന്റെ പുറത്തായി തന്നെ.

നട്ടു വളർത്തേണ്ടതായിട്ടുള്ള ഈയൊരു സസ്യം പൂവിട്ട് കഴിഞ്ഞാൽ ആ വീടുകളിൽ വളരെ വലിയ മാറ്റങ്ങൾ എല്ലാം തന്നെ വന്ന് ചേരും എന്നാണ് വിശ്വാസം സസ്യം ഏതാണ് എന്നും ഈ സസ്യം എപ്രകാരമാണ് നടേണ്ടത് എന്നും നിലയുമ്പോൾ ഈ സസ്യം നടുമ്പോൾ എപ്രകാരമാണ് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം പണ്ടുകാലത്തെല്ലാം തന്നെ വളരെയധികം സുലഭമായി കണ്ടുകൊണ്ടിരുന്ന പുഷ്പം തന്നെയാണ് ശങ്ക് പുഷ്പം എന്ന് പറയുന്നത് ചില ആൾ ഇതിനെ മഹിമ അറിഞ്ഞുകൊണ്ട് ഇവയെ വീടുകളിൽ പരിപാലിക്കുന്നത് ആകുന്നു വീടുകളിൽ ഇവ വളർത്തുന്നത് പോലും വളരെയധികം ശുഭകരം തന്നെയാണ് നമ്മൾ വളർത്താതെ ഏതൊരു ഭൂമിയിൽ ഇവ വളരുന്നുവോ ആ വീടുകളിലും പറമ്പുകളിലും ഈശ്വരന്റെ അനുഗ്രഹം നിറഞ്ഞുനിൽക്കുന്നു സൂചനയാണ് ഇതിലൂടെ നമുക്ക് വരുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *