ഈ ദിശയിൽ ഒരു മൂട് പ്ലാവ് വളർത്തി നോക്കൂ, നിങ്ങളെ സമ്പത്തും ധനവും തേടി വരും

വാസ്തുപരമായിട്ട് നമ്മുടെ വീടിന് എട്ടു ദിക്കളാണ് ഉള്ളത് എക്കുകൾ എന്ന് പറയുമ്പോൾ കിഴക്ക് വടക്ക് അതുപോലെതന്നെ പടിഞ്ഞാറ് തെക്ക് കൂടാതെ തന്നെ നാലു മൂലകളും നാലു മൂലകൾ എന്ന് പറയുമ്പോൾ വടക്ക് കിഴക്ക് അതുപോലെതന്നെ വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് അതുപോലെതന്നെ തെക്ക് പടിഞ്ഞാറ് ഈ എട്ട് ദിശകളിലും എന്തെല്ലാം വരാൻ എന്തെല്ലാം വരാൻ പാടില്ല എന്നുള്ളതും വസ്തുശാസ്ത്രതിൽ വളരെ വ്യക്തമായിട്ട് തന്നെ പറയുന്നുണ്ട് ചില കാര്യങ്ങളെല്ലാം ഇത്തരത്തിലുള്ള മൂലകളിലും.

   

അതുപോലെതന്നെ ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ഭാഗങ്ങളിലുമെല്ലാം വരുകയാണ് എങ്കിൽ വളരെ വലിയ ദോഷം തന്നെയായിട്ടാണ് കണക്കാക്കപ്പെടുന്നത് എന്നാലും മറ്റു ചില കാര്യങ്ങൾ ആകട്ടെ വളരെ വലിയ രീതിയിൽ അനുയോജ്യമായിട്ടും ഐശ്വര്യമായിട്ടും ആണ് കണക്കാക്കപ്പെടുന്നത് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് നിർബന്ധമായിട്ടും നമ്മുടെ വീട്ടിൽ നമ്മൾ വച്ച് പിടിപ്പിക്കേണ്ട ഒരു മരത്തെ കുറിച്ചാണ് ഒരു പക്ഷേ നിങ്ങളുടെ എല്ലാം വീടുകളിലുള്ള ഒരു മരം.

കൂടിയായിരിക്കും പ്ലാവ് എന്ന് പറയുന്നത് പ്ലാവ് എന്ന് പറയുമ്പോൾ നമുക്ക് ഒരുപാട് ഒരുപാട് ഓർമ്മകൾ എല്ലാം ഉണ്ട് കാര്യം നമ്മുടെ വീട്ടിൽ പ്ലാവ് ഉണ്ടെങ്കിൽ ഒരുപക്ഷേ ആഹാരത്തിന് ബുദ്ധിമുട്ടുണ്ടാകില്ല എന്ന് തന്നെ പറയാം അതായത് പ്ലാവിൽ നിന്നും നമുക്ക് എത്രത്തോളം തന്നെ ഗുണങ്ങളെല്ലാം ലഭിക്കുന്നവരും തന്നെയാണ് ചക്കയുടെ രൂപത്തിലായാലും അതുപോലെ തന്നെ ഒരുപാട് കാര്യങ്ങൾക്ക് നമ്മൾ പ്ലാവിനെ ആശ്രയിക്കുന്നുണ്ട് എന്നുള്ളതാണ് അപ്പോൾ പ്ലാവ് എല്ലാംകൊണ്ടും.

നമ്മുടെ വീടിന് ഏറ്റവും വളരെ ഉത്തമമായുള്ള ഒരു കേരളവർഷത്തെ പോലെ തന്നെ നമ്മുടെ കുടുംബത്തിലെ എല്ലാ തരത്തിലുള്ള ഉപകാരം നിലനിൽക്കുന്ന ഒരു വൃക്ഷം തന്നെയാണ് പ്ലാവ് എന്ന് പറയുന്നത് അപ്പോൾ ഒരു വീടായി കഴിഞ്ഞൽ പ്ലാവ് വെച്ചു പിടിപ്പിക്കണം എന്നുള്ളതാണ് ഏറ്റവും നല്ല സ്ഥാനം ഏതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *