ഈ വസ്തുക്കൾ വീടിന്റെ പ്രധാന വാതിലിനു നേരേ, വന്നാൽ വലിയ ദോഷം ആകും സംഭവിക്കുന്നത്

വാസ്തുപ്രകാരം ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിൻറെ പ്രധാന വാതിൽ എന്ന് പറയുന്നത് വസ്തുപ്രകാരം ഒരു വീടിൻറെ ഇന്ന ഭാഗങ്ങൾ ശരിയായ രീതിയിലാണെങ്കിൽ സൗഭാഗ്യം അല്ലെങ്കിൽ ഐശ്വര്യം വന്നുചേരും എന്നാണ് നമ്മൾ കണക്കാക്കുന്നത് അതിൽ തന്നെ പ്രധാന വാതിലിനുള്ള പ്രാധാന്യം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് നമുക്ക് പറയാം എന്നുണ്ടെങ്കിൽ ഒരുപാട് നമുക്ക് സന്തോഷം മനസ്സമാധാനം ധനവരവ് ഉയർച്ച ഐശ്വര്യം എല്ലാതരത്തിലും ആ വീട് മംഗളകരമായ.

   

കാര്യങ്ങളെ വരവേൽക്കുന്ന ഒന്നാണ് എന്ന് നമുക്ക് പറയാൻ സാധിക്കും ഇങ്ങനെയുള്ള നമ്മുടെ വീടിൻറെ ഈ പ്രധാന വാതില് നമ്മൾ കറക്റ്റ് ആയിട്ട് നോക്കിയില്ല എന്നുണ്ടെങ്കിൽ വളരെയധികം ദോഷവും വരാൻ സാധ്യതയുണ്ട്.പ്രധാന വാതിൽ ക്രമീകരിക്കുമ്പോൾ ചേർന്നുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുമ്പോൾ വാസ്തുപകാരം ഒരു ചില കാര്യങ്ങൾ നമ്മുടെ വാതിലിന് നേരെയുള്ള അല്ലെങ്കിൽ ഇരുവശവും വരാൻ പാടില്ല എന്നുണ്ട് അല്ലെങ്കിൽ ഈ വസ്തുക്കൾ പ്രധാന വാതിലിന് നേരെ വന്നു കഴിഞ്ഞാൽ.

അത് പലതരത്തിലുള്ള നെഗറ്റീവ് എനർജി കൊണ്ടുവരുന്ന കാര്യങ്ങൾ ആയിട്ട് ഭവിക്കുകയും വസ്തു പ്രകാരം നമുക്ക് അത് ദോഷം ചെയ്യുകയും ചെയ്യുന്നു വീട്ടിലുള്ള ഗൃഹനാഥനും വീട്ടിലുള്ള അംഗങ്ങൾക്കും കുടുംബത്തിൻറെ മൊത്തത്തിലുള്ള അന്തരീക്ഷത്തെയും അത് ബാധിക്കുന്നു അത് ഏതൊക്കെ കാര്യങ്ങളാണ് പ്രധാന വാതിലിന് നേരെ അങ്ങനെ ഉണ്ടെങ്കിൽ നമ്മൾ ഒഴിവാക്കേണ്ടതാണ് പറയാൻ പോകുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/7jUyscETm7o

Leave a Comment

Your email address will not be published. Required fields are marked *