ശരീരത്തിൽ ഈ 6 നാളുകാർ ഒരിക്കലും കറുത്ത ചരട് അണിയരുത്, മരണ ദുഃഖം ഫലം, സൂക്ഷിക്കണേ

നമ്മളിൽ നല്ലൊരു ശതമാനം ആളുകളും കറുത്ത ചരട് ധരിക്കുന്നവരാണ് ഉണ്ടെങ്കിൽ കൈകളിൽ അല്ലെങ്കിൽ കഴുത്തിൽ അല്ലെങ്കിൽ കാലിൽ ഇങ്ങനെ ചില ആളുകൾ ഇങ്ങനെ പല ഭാഗത്തായിട്ട് തന്നെ നമ്മൾ കറുത്തചരട്ടു ധരിക്കാറുണ്ട് കറുത്ത ചരട് ധരിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ പല കാരണങ്ങൾ ആണ് ചില ആളുകൾ അത് ഭംഗി കൂട്ടാൻ ആയിട്ട് ധരിക്കുന്നവരുണ്ട് അലങ്കാരത്തിനായി ധരിക്കുന്നവരുണ്ട് ചില ആളുകൾ അത് ഒരു രക്ഷയ്ക്കായിട്ട് തന്നെ ധരിക്കുന്നവരുണ്ട് വളരെ ക്ഷേത്രങ്ങളിൽ കൊടുത്ത പൂജിച്ച് വാങ്ങിച്ച് ആ ഒരു ചൈതന്യം നമ്മളിൽ ഉണ്ടാകാൻ ആയിട്ട് ധരിക്കുന്നവരുണ്ട് ചില ആളുകളാണ് എങ്കിൽ ഏതെങ്കിലും ഒരു ജോത്സിന്റെയോ.

   

അല്ലെങ്കിൽ ഏതെങ്കിലും ഒരു പുരുഷ പണ്ഡിതന്റെ അടുത്ത് പോയിട്ട് നേരം നോക്കി ഒരു രക്ഷ എന്നതുപോലെ ജപിച്ചു കിട്ടുന്നത് ഉണ്ട് പല രീതിയിൽ തന്നെയാണ് നമ്മളെ കറുപ്പ് ചരട് ധരിക്കുന്നത് എന്ന് പറയുന്നത് എന്നാൽ പല ആളുകളുടെയും തെറ്റിദ്ധാരണ എന്ന് പറയുന്നത് എല്ലാ ആളുകളും കറുത്ത ചരട് ജപിച്ചു കെട്ടിക്കഴിഞ്ഞാൽ വളരെയധികം പോസ്റ്റ്റ്റീവ് ആയ ഗുണം തന്നെയാണ് വരുന്നത് എന്നുള്ളതാണ് എന്നാൽ അങ്ങനെ അല്ല നക്ഷത്രക്കാർ കറുത്ത ചരട് ധരിക്കാനേ പാടുള്ളതല്ല ഈ നക്ഷത്രത്തിൽ.

ജനിച്ചിട്ടുള്ള വ്യക്തികൾ കറുത്ത ചരടു ധരിക്കുന്നത് അവരുടെ ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം കൊണ്ടുവരുമെന്നതാണ് ഈ നക്ഷത്രക്കാരെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നു ഈ നാളുകാർ ഒരു കാരണവശാലും ഇനി എന്ന് തന്നെ ആണ് എന്ന് പറഞ്ഞാലും കറുത്ത ചരട് ശരീരത്തിൽ ധരിക്കരുത് ശരീരത്തിന്റെ ഒരു ഭാഗത്തും ധരിക്കരുത് വളരെ ദോഷകരം തന്നെയാണ് അതുപോലെതന്നെ വേറെ ചില നാളുകാരുണ്ട് കറുത്ത ചരട് നിർബന്ധമായിട്ടും ധരിക്കണം അവർ ധരിച്ചു കഴിഞ്ഞാൽ ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *