നമ്മുടെ വീടിന് അടുക്കള എന്ന് പറയുന്നത് വളരെയധികം പവിത്രമായിട്ടുള്ള ഒരിടം തന്നെയാണ് ഒരുപക്ഷേ പൂജ്യം മുറിയോളം തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു ഇടമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് അന്നപൂർണസരി ദേവി വസിക്കുന്ന ഒരിടമാണ് ലക്ഷ്മി ദേവി സാന്നിധ്യമുള്ള ഒരിടമാണ് അടുക്കള എന്ന് പറയുന്നത് അതുപോലെതന്നെ നമ്മുടെ അടുക്കള സമ്പൂർണ്ണമായിട്ടും എപ്പോഴും തന്നെ വൃത്തിയായിട്ട് സൂക്ഷിക്കണമെന്ന് എല്ലാ ആളുകളും പറയുന്ന ഒരു കാര്യം തന്നെയാണ് അടുക്കളയിൽ നല്ലതല്ല എങ്കിൽ ആ ഒരു കുടുംബം നല്ല നന്നാവുന്നതല്ല ആ കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകില്ല ആ കുടുംബത്തിൽ സമാധാനം ഉണ്ടാവില്ല.
ആ വീട്ടിലെ ഐശ്വര്യം വന്നു ചേരില്ല എന്നുള്ളതാണ് ഏറ്റവും വലിയ വസ്തുതാ എന്ന് പറയുന്നത് ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഒരു ചില തരത്തിലുള്ള വസ്തുക്കളെ കുറിച്ചാണ് നമ്മുടെ വീടിന് അടുക്കളയിൽ നിന്ന് നമ്മൾ അറിയാതെപോലും ഒരു തെറ്റിന്റെ പേരിൽ പോലും മറ്റുള്ള ആളുകൾക്ക് ചില വസ്തുക്കൾ നൽകാനായി പാടില്ല എന്നുണ്ട് നമ്മുടെ പൂർവികർ നമ്മുടെ മുൻതലമുറക്കാരെല്ലാം തന്നെ വളരെ കൃത്യമായി ഫോളോ ചെയ്യുന്ന ഒരു കാര്യം തന്നെയാണ് ഇന്ന് തലമുറയിലെങ്കിലും ഇത് പല ആളുകൾക്കും അറിയില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ ചെയ്യുന്നത് ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മൾ മറ്റുള്ള ആളുകൾക്ക്.
നൽകുമ്പോൾ നമ്മുടെ ഐശ്വര്യങ്ങളെല്ലാം തന്നെ നമ്മൾ അവർക്ക് നൽകുകയും അവരുടെ കഷ്ടപ്പാടുകൾ എല്ലാം സ്വീകരിക്കുകയും ചെയ്യുന്നു അല്ലെങ്കിൽ വാങ്ങുകയും ചെയ്യുന്നു എന്നുള്ളതാണ് വിശ്വാസം അപ്പോൾ ഒരുപക്ഷേ ഒരു കാര്യങ്ങൾ നിങ്ങൾ അറിയുകയാണ് എങ്കിൽ ഇനിയെങ്കിലും ഇത്തരത്തിലുള്ള വസ്തുക്കൾ നിങ്ങൾ മറ്റുള്ള ആളുകൾക്ക് അതിനെ എത്ര വലിയ അടുത്ത ബന്ധുവായി എത്ര വലിയ അടുത്ത സുഹൃത്തും ആയിക്കൊള്ളട്ടെ എത്ര വേണ്ടപ്പെട്ടവരും ആയിക്കോട്ടെ എന്ന് നമ്മൾ അത്.
കൈമാറ്റം ചെയ്യാൻ ആയിട്ട് പാടില്ല തീർച്ചയായിട്ടും അത് നമുക്ക് വളരെയധികം നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരും എന്നുള്ളതാണ് എപ്പോഴും നമ്മുടെ ചുറ്റിലും ഉള്ള വസ്തുക്കളെയെല്ലാം തന്നെ നമ്മൾ ആകർഷിച്ചാണ് നമ്മുടെ നെഗറ്റീവ് ഊർജ്ജം പോസിറ്റീവ് ഊർജ്ജം എല്ലാം ഇരിക്കുന്നത് എന്ന് പറയുന്നത് നമ്മുടെ ചുറ്റിലും ഉള്ള വസ്തുക്കൾക്കെല്ലാം തന്നെ നമ്മളിലേക്ക് ഒരുപാട് തരത്തിൽ ഊർജ്ജം എല്ലാം നിറയ്ക്കാനായി കഴിയുന്നതാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.