പലദിവസങ്ങളിലും ഉറക്കം എഴുന്നേൽക്കുമ്പോൾ നമ്മൾ കേൾക്കുന്നത് വീടിന്റെ പരിസരത്ത് നിന്ന് ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷിയുടെ ശബ്ദം ആയിരിക്കും അപ്പോൾ പക്ഷികളുടെ കടന്നുവരവ് നമ്മുടെ ജീവിതവും ആയിട്ട് അത്രയും അധികം ബന്ധപ്പെട്ടിട്ടുണ്ട് എപ്പോഴും നമുക്ക് കേൾക്കാൻ ഏതെങ്കിലും ഒരു പ്രത്യേക ഒരു കിളി അല്ലെങ്കിൽ ഒരു കുരുവി ഇതെല്ലാം വന്നിരുന്ന് ശബ്ദമെല്ലാം ഉണ്ടാക്കുന്നത് പക്ഷികളിൽ ഉണ്ടായിട്ടുള്ള കടന്നു വരവ് നമ്മുടെ ജീവിതവും ആയിട്ട് തന്നെ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതാണ് ജീവിതത്തിൽ തന്നെ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ തന്നെ നമ്മുടെ വീടിന്റെ പരിസരത്തെല്ലാം ഇത്തരത്തിൽ പക്ഷികൾ എല്ലാം വരുകയാണെങ്കിൽ അതിനർത്ഥം.
എന്ന് പറയുന്നത് വീട്ടിൽ എന്തോ ഒരു മാറ്റം തന്നെ നടക്കാനായി പോകുന്നു എന്നുള്ളതാണ് നമ്മുടെ വീട്ടിൽ നടക്കുന്ന മാറ്റങ്ങൾ അല്ലെങ്കിൽ നമ്മുടെ വീടിന്റെ എനർജി ലെവലിൽ നമ്മുടെ ഊർജ്ജ അവസ്ഥയിൽ വരുന്ന മാറ്റങ്ങൾ പോസിറ്റീവ് എനർജി വളരെയധികം കൂടുതലായിരുന്നു അതായത് നമ്മുടെ വീട്ടിലേക്ക് ഒരുപാട് ഐശ്വര്യം കടന്നു വരാനായി പോകുന്നു അതല്ല എങ്കിൽ നെഗറ്റീവായിട്ടുള്ള എനർജി നമ്മുടെ വീട്ടിൽ വളരെയധികം കൂടുതലാണ് ഒരുപാട് തരത്തിലുള്ള ദോഷങ്ങളും നഷ്ടങ്ങളും.
അപകടങ്ങൾ എല്ലാം വരാൻ പോകുന്നതിന് സൂചന ഇങ്ങനെയുള്ള വ്യതിയാനങ്ങളും മനുഷ്യനേക്കാൾ മുമ്പ് തന്നെ മനസ്സിലാക്കാനായി കഴിയുന്നത് മൃഗങ്ങൾക്കും തന്നെയാണ് നമ്മുടെ മൃഗങ്ങൾ നമ്മുടെ വീട്ടിലേക്ക് കടന്നു വരുന്നതിനെ കുറിച്ച് നമ്മുടെ ചാനലിൽ വീഡിയോ ഓൾറെഡി ചെയ്തിട്ടുണ്ട്. പക്ഷേ പക്ഷികളെ കുറിച്ച് പറയുമ്പോൾ ഒരു പക്ഷികൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് ഏറ്റവും വളരെയധികം നല്ലതാണ് ഭാഗ്യം വരുന്നതിന് സൂചന തന്നെയാണ് ഇത്തരത്തിൽ ഏതെല്ലാം പക്ഷികൾ.
നമ്മുടെ വീട്ടിൽ വന്നാലാണ് ഏതെല്ലാം തരത്തിലാണ് നമുക്ക് ഭാഗ്യം എല്ലാം ഉണ്ടാകുന്നത് എന്നാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇതിൽ ആദ്യത്തെ പക്ഷി എന്ന് പറയുന്നത് കുരുവിയാണ് സാധാരണ നമ്മൾ കേൾക്കുന്ന നിശബ്ദം തന്നെയാണ് കുരുവീടേത് കുരുവി വീട്ടിൽ കൂടുകൂട്ടുന്നത് ഏറ്റവും ഉത്തമമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത് കുരുവി വീട്ടിൽ വരുന്നത് ദുഃഖവും ദുരിതങ്ങളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/gMft4FZhBkw