ഗരുഡപുരാണം പ്രകാരം നമ്മൾ എല്ലാവരും ജനന മരണ ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത്.. അതായത് ഒരു ജന്മത്തിൽ നിന്നും മറ്റൊരു ജന്മത്തിലേക്ക് നമ്മൾ പിറവി എടുത്തു കൊണ്ടേയിരിക്കും എന്നുള്ളതാണ്. നമുക്ക് മോക്ഷ പ്രാപ്തി ലഭിക്കുന്നത് വരെ നമ്മൾ പുനർജനിച്ചു കൊണ്ടേയിരിക്കും.. എന്നാൽ ഇങ്ങനെ പുനർജനിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നമ്മൾ ഒരിക്കലും മനുശ്യൻ ആവണം എന്ന് ഒരു നിർബന്ധവുമില്ല.. ഈ ജന്മത്തിൽ നമ്മൾ മനുഷ്യനായി എന്ന് കരുതി അടുത്ത.
ജന്മത്തിൽ അല്ലെങ്കിൽ മുൻപത്തെ ജന്മത്തിൽ നമ്മൾ മനുഷ്യനായിരിക്കണം എന്ന് ഒരു നിർബന്ധവു ഇല്ല.. നമ്മൾ ചെയ്യുന്ന കർമ്മഫലം അനുസരിച്ചാണ് അടുത്ത ജന്മത്തിന്റെ അല്ലെങ്കിൽ പൂർവ്വജന്മങ്ങൾ ഒക്കെ നിശ്ചയിക്കപ്പെടുന്നത്.. കഴിഞ്ഞ ജന്മത്തിൽ സർപ്പ യോനിയിലാണ് ജനിച്ചത് എങ്കിൽ അതായത് ഒരു പാമ്പ് ആയിട്ടാണ് നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ ജനിച്ചത് എങ്കിൽ ഈ ജന്മത്തിൽ നിങ്ങൾ മനുഷ്യനായി പിറവിയെടുത്താൽ നിങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരിക്കും എന്നുള്ളതാണ്..
അത്തരം വ്യക്തികൾ സാധാരണക്കാരെല്ലാം അവർക്ക് ഒരുപാട് രീതിയിലുള്ള വളരെ വിചിത്രം ആയിട്ടുള്ള സവിശേഷതകൾ ഉണ്ടായിരിക്കുന്ന താണ്.. അപ്പോൾ ഇന്ന് പറയാൻ പോകുന്നത് കഴിഞ്ഞ ജന്മത്തിൽ സർപ്പ യോനിയിൽ ജനിച്ച അതായത് പാമ്പായി ജനിച്ച അതുപോലെ ഈ ജന്മത്തിൽ മനുഷ്യജന്മം ലഭിച്ച ചില വ്യക്തികളെ നമുക്ക് ചുറ്റും കാണാൻ സാധിക്കും അതുകൊണ്ട് തന്നെ അവർക്ക് ഉള്ള ചില പ്രത്യേകതകളെ കുറിച്ചാണ് അതായത് ഗരുഡപുരാണത്തിൽ അവരെക്കുറിച്ച് പറഞ്ഞിട്ടുള്ള ചില സവിശേഷതകളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്.. നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ ഈ പറയുന്ന ലക്ഷണങ്ങളോട് കൂടിയ വ്യക്തികൾ ഉണ്ടെങ്കിൽ മനസ്സിലാക്കാം കഴിഞ്ഞ ജന്മത്തിൽ അവർ സർപ്പങ്ങൾ ആയിട്ട് ആയിരുന്നു ജനിച്ചിരുന്നത് എന്നാണ് ഗരുഡപുരാണം പറയാൻ സാധിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..
https://youtu.be/H19UuWZmoAc