ഈ നാളുകാരുള്ള ഇങ്ങനെ ചെയ്യൂ വീട്ടിൽ ഉപ്പൻ വന്നാൽ ഉടനെ, ജീവിതം രക്ഷപെടും, സമ്പത്ത് വന്ന് നിറയും

ഗരുഡ പുരാടം പ്രകാരം സൗഭാഗ്യത്തിന്റെ പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത്ഉപ്പൻ ഒരു വീട്ടിലേക്ക് വരുന്നുണ്ട് എങ്കിൽ ഒരു വീട്ടിൽ ഉപ്പിന്റെ സ്ഥാനം നിങ്ങൾക്ക് കാണാനായി കഴിയുന്നുണ്ടെങ്കിൽ അത് മഹാഭാഗ്യങ്ങൾ ഒരു ലക്ഷണം തന്നെയാണ് എന്നാൽ ഉപ്പൻ ചുമ്മാതെ വന്നുപോയാൽ പോരാ നമുക്ക് ഭാഗ്യം ലഭിക്കേണ്ടത് അല്ല ഉപ്പൻ ചില നക്ഷത്രക്കാരുടെ വീട്ടിൽ വന്നു കഴിഞ്ഞാൽ നക്ഷത്രക്കാരുടെ വീട്ടിലാണ് ഉപ്പന്റെ സ്ഥാനന്ത്യം ഉള്ളത് എങ്കിൽ അത് മഹാഭാഗ്യം ആയിട്ടും നമുക്ക് കണക്കാക്കാനായി കഴിയുന്നതു തന്നെയാണ് ഇന്നത്തെ അധ്യായത്തിൽ പറയാനായി പോകുന്നു നിന്നെക്കുറിച്ച് തന്നെയാണ് ഏതെല്ലാം നക്ഷത്രക്കാരുടെ വീട്ടിലാണ് ഉപ്പൻ വന്നു.

   

കഴിഞ്ഞാൽ മഹാഭാഗ്യം ആയിട്ട് മാറുന്നത് അതുപോലെതന്നെ ഒരു വീട്ടിൽ ഉപ്പൻ വന്നു കഴിഞ്ഞാൽ നമ്മൾ എന്താണോ നമുക്ക് ഭാഗ്യം ലഭിക്കാൻ ആയിട്ട് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങളാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ആദ്യമായിട്ട് നമുക്ക് ഈ പക്ഷിയെ നമുക്ക് മനസ്സിലാക്കാം എന്ന് പറയുന്നത് കർഷകരുടെ മിത്രം എന്നെല്ലാം അറിയപ്പെടുന്ന വളരെയധികം ദൈവികമായിട്ട് തന്നെ കണക്കാക്കപ്പെടുന്ന ഒരു പക്ഷിയാണ് ഈ ഒരുപക്ഷേ നമ്മുടെ പുരാണങ്ങളിൽ.

പക്ഷേ കുറിച്ച് പറയുന്നത് അതായത് പരമ ധരികരൻ ആയിട്ടുള്ള കുചേലൻ ഭഗവാൻ ശ്രീകൃഷ്ണനെ കാണാനായിട്ട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കുര്യനെ ഒരു ഉറപ്പുമില്ല ഭഗവാൻ ശ്രീകൃഷ്ണനെ തന്നെ തിരിച്ചറിയുമോ എന്ന് പോലും അത്തരത്തിലുള്ള ഒരു അവസ്ഥയിൽ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്ത് കുചേട്ടനെ ശകുനമായിട്ട് വരുന്നത് ഒരു ഉപ്പൻ ആണ് എന്നുള്ളതാണ് ഇത് നിങ്ങളുടെ നാട്ടിൽ എന്ത് പേരാണ് പറയുന്നത് എന്നുള്ള കാര്യം കമന്റ് ബോക്സിൽ ഒന്ന് പറയണേ നമുക്ക് വായിച്ച് അറിയാം ഉപ്പന്റെ പലതരത്തിലുള്ള പേരുകൾ ചില നാളുകൾ ഇതിന് ഉപ്പൻ എന്ന് പറയാറുണ്ട് ചെമ്പോത്ത് പറയാറുണ്ട് പല പേരുകൾ ഈശ്വരൻ കാക്ക എന്ന് പറയാറുണ്ട് ഇതിൽ ഏതു പേരാണ് നിങ്ങളുടെ നാട്ടിൽ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *