ഒരുപാട് സത്യമുള്ള ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത് പ്രാചീന കാലം മുതലേ തന്നെ ഉള്ള ഒരു കാര്യമാണ് ഒരു വ്യക്തിയുടെ കൈകളിലുള്ള വലുപ്പം അദ്ദേഹത്തിന്റെ വിരലുകളുടെ നീളം അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൈകളിലുള്ള ആകൃതി കൈകളിൽ ഉള്ള രേഖകൾ കൈകളിൽ ഉണ്ടാകുന്ന മർമ്മങ്ങളിൽ ഇതെല്ലാം തന്നെ ആ വ്യക്തിയുടെ ജീവിതവും ആയിട്ട് ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകളും എല്ലാമായിട്ടും ആ വ്യക്തിയുടെ ഭാവിയും ആയിട്ടും എല്ലാം ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇവിടെ ചിത്രങ്ങളിൽ കാണിച്ചിട്ടുള്ളതുപോലെ മൂന്ന് വ്യത്യസ്തമായിട്ടുള്ള.
ആകൃതികളിലുള്ള മൂന്ന് കൈപ്പതികളാണ് ഞാൻ ഇവിടെ കാണിച്ചിട്ടുള്ളത് ഇതിൽ ഏതാണ് നിങ്ങളുടെ എന്നുള്ളത് നിങ്ങൾക്ക് തെരഞ്ഞെടുത്ത തന്നെ മനസ്സിലാക്കാം അപ്പോൾ ഞാനിവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും ഇതിൽ ഏതാണ് ഇതിൽ ഏതുതരത്തിലുള്ളതാണ് നിങ്ങളുടെ കൈപ്പത്തി എന്നുള്ളത് ഈ വീഡിയോ കാണുന്ന സ്ത്രീകൾ ഞങ്ങളുടെ ഇടത് കൈപ്പത്തിയും പുരുഷന്മാരാണ് എങ്കിൽ വലത് കൈപ്പത്തിയുമാണ് എടുക്കേണ്ടത് ഈ കാര്യം നോക്കാനായി എടുക്കേണ്ടത് എന്ന് പറയുന്നത് ആദ്യത്തെ തരം കൈപ്പത്തി എങ്ങനെയാണ് ഉള്ളത് എന്ന് വെച്ചാൽ തങ്ങളുടെ ചൂണ്ടുവിരൽ.
മോതിര വിരലിനേക്കാൾ വലുതായിട്ടുള്ള വലുതായിട്ടുള്ള കൈപ്പത്തി മനസ്സിലാക്കാം ചൂണ്ടുവിരൽ മോതിരവിരലിനേക്കാൾ ഞാനിവിടെ ചിത്രത്തിൽ കാണിച്ചിട്ടുള്ളതുപോലെ ചൂണ്ടുവിരൽ മോതിരവിരലിനേക്കാൾ വലുതായിട്ടുള്ള കൈപ്പത്തിയാണ് ഒന്നാമത്തെ കൈപ്പത്തി രണ്ടാമത്തെ കൈപ്പത്തി എന്ന് പറയുന്നത് നിങ്ങൾക്ക് നോക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും നിങ്ങളുടെ ചൂണ്ടുവിരലും മോതിരവിരലും ഒരേ ലൈനിൽ അല്ലെങ്കിൽ ഒരേ തരം വലുപ്പത്തിലുള്ള കൈപ്പതികളാണ് രണ്ടാമത്തെ തരം കൈപ്പത്തി എന്ന് പറയുന്നത് മൂന്നാമത് തരം എന്ന് പറയുമ്പോൾ നിങ്ങളുടെ മോതിരവിരൽ ഉണ്ടല്ലോ മോതിരവിരൽ ചൂണ്ടുവിരലിനേക്കാൾ വളരെ വലുതായിട്ടുള്ള കൈപ്പത്തി അപ്പോൾ ഈ മൂന്ന് കൈപ്പത്തികളും നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് ഞാൻ കരുതുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.