സഹായത്തിന് ഗുരുവായൂരപ്പൻ വരും ഉറപ്പായും, ഈ നാമം ജപിച്ചോള്ളൂ !!!

എത്രത്തോളം സൗഭാഗ്യം ആയാലും എത്രത്തോളം കോടീശ്വരൻ ആയാലും ജീവിതത്തിൽ വിഷമിക്കാത്തവരായിട്ട് ആരും തന്നെ ഇല്ല എന്നുള്ളത് തന്നെ പറയാം സൗഭാഗ്യങ്ങളുടെ കൊടുമുടിയിൽ നിന്നാലും ചിലപ്പോൾ വളരെ പെട്ടെന്ന് തന്നെ ആയിരിക്കും നമ്മുടെ മനസ്സിലേക്ക് വിഷമങ്ങളെല്ലാം കടന്നുവരുന്നത് പ്രത്യേകിച്ചൊരു കാരണം ഒന്നും ഉണ്ടാകണമെന്നില്ല ചിലപ്പോൾ ആകാരണമായിയായിരിക്കും നമുക്ക് വിഷമം എല്ലാം നമ്മൾ മനസ്സിലേക്ക് കടന്നു വരുന്നത് ഞാൻ ആലോചിച്ചാലും നമുക്കൊരു പക്ഷേ നമുക്ക് മനസ്സിലാകില്ല എന്താണ് നമ്മുടെ മാനസികരമായിട്ടുള്ള ഒരു സമ്മർദ്ദത്തിന് ആ ഒരു വിഷമത്തിന്റെ കാരണം എന്നുള്ളത്.

   

ചിലപ്പോൾ നമുക്ക് അറിയാൻ കഴിയും ചിലപ്പോൾ ചില തരത്തിലുള്ള വേർപാടുകൾ ആയിരിക്കാം ചില വ്യക്തികളുടെ ഒരു പെരുമാറ്റം ആയിരിക്കാം അതല്ല എങ്കിൽ ഏതെങ്കിലും തരത്തിലുള്ള ജീവിതത്തിലെ സാഹചര്യങ്ങൾ എല്ലാം ആയിരിക്കാം നമ്മുടെ വിഷമത്തിന്റെ കാര്യം അല്ലെങ്കിൽ കാരണമെന്ന് പറയുന്നത് ഇപ്പോൾ ഈ വിഷമം ഘട്ടങ്ങൾ എന്ന് പറയുന്നത് അവരുടെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തന്നെ അവ്യക്തിയുടെ ജീവിതത്തിന്റെ വേദത്തിന്റെ സ്വഭാവത്തെ എല്ലാം.

കണ്ട്രോൾ ചെയ്യുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നുവെന്ന് ഇതുപോലെയുള്ള വിഷമങ്ങളും മാനസിക പരമായിട്ടുള്ള സമ്മർദ്ദങ്ങൾ എന്നിവയിലൂടെയാണ് ഒരു വ്യക്തി രൂപാന്തരപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ആ ഒരു ജീവിതവും അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങളും എല്ലാം ഉണ്ടായിട്ടുണ്ട് വേഗം ഒരു സാധാരണ മനുഷ്യനിൽ നിന്നും ഉയരങ്ങളെല്ലാം കീഴടക്കുന്നത് എന്ന് പറയുന്നത് ആരും തന്നെ സുഖത്തിലൂടെ തന്നെ ഉയരങ്ങൾ കീഴടക്കിയിട്ടുള്ള ആളുകളില്ല എല്ലാവരും വിഷമഘട്ടങ്ങളും പ്രതിസന്ധിഘട്ടങ്ങളും മാനസികമായിട്ടുള്ള സമ്മർദ്ദങ്ങളും എല്ലാം എല്ലാം തന്നെ നേരിട്ടിട്ടാണ് വിജയങ്ങൾ എല്ലാം കൊയ്ത് എടുത്തിട്ടുള്ളത് വിജയങ്ങൾ എല്ലാം കെട്ടിപ്പടുത്തിട്ടുള്ളത് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *