ഇതിൽ ഏത് ദിശയിലാണ്? നിങ്ങളുടെ വീടിന്റെ ദർശനം, മഹാഭാഗ്യം ഈ ദിശയിൽ ആണെങ്കിൽ!

ഞാനിവിടെ പറയാൻ പോകുന്നത് വാസ്തുവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു വിഷയമാണ് തിരുമേനി വീടിന്റെ പ്രധാനപ്പെട്ട ദിശ അല്ലെങ്കിൽ വീടിന്റെ കവാടം അല്ലെങ്കിൽ വീടിന് ദർശനം എന്ന് പറയുന്നത് കിഴക്കോട്ടാണ് അല്ലെങ്കിൽ പടിഞ്ഞാറോട്ട് അല്ലെങ്കിൽ വടക്കോട്ടാണ് അല്ലെങ്കിൽ കുഴപ്പമുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം തന്നെ അപ്പോൾ ഇതുമായി ബന്ധപ്പെട്ട കാര്യമാണ് ഡീറ്റെയിൽ ആയിട്ട് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് ആദ്യമായിട്ട്.

   

നിങ്ങളുടെ വീടിന്റെ ദർശനം ഇവിടെ പറയുന്ന ദിശകളിൽ 8 ഏതിലാണ് എന്നുള്ളത് നിങ്ങൾക്കൊന്നും മനസ്സിലാക്കുക പറ്റിയാൽ കമന്റ് ബോക്സിൽ നമുക്ക് നോക്കാം ഏറ്റവും കൂടുതൽ ദർശനമായിട്ട് വരുന്നത് ഏത് വീട് ഏതാണ് എന്നുള്ളത് കമന്റ് അനുസരിച്ച് എന്നുള്ളത് അതായത് വീടിന് എട്ടു ദിക്ക് ആണ് പ്രധാനമായിട്ടും ദർശനത്തിന് വരുന്നത് വാസ്തുപരമായി ഈ എട്ടുകളാണ് ഉള്ളത് ഇതിൽ ആദ്യത്തെ ദിക്ക് എന്ന് പറയുന്നത് കിഴക്കാണ് രണ്ടാമത്തെ ദിക് വടക്കാണ് മൂന്നാമത്തെ.

ദിക്ക് പടിഞ്ഞാറ് നാലാമത്തെ വരുന്നത് തെക്ക് കൂടാതെ തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് ഇത്തരത്തിൽ എട്ടു ദിക്കുകളിലേക്കാണ് ഒരു വീട് ഫേസ് ചെയ്യുന്നത് അല്ലെങ്കിൽ ഒരു വീടിന് പ്രധാനപ്പെട്ട ദർശനം എന്നു പറയുന്നത് ഏതാണ് നിങ്ങളുടെ വീടിന്റെ എന്നുള്ളത് നിങ്ങൾക്ക് ആദ്യമേ തന്നെ ചിന്തിച്ച് ഒന്നും മനസ്സിലാക്കാം നിങ്ങളുടെ വീട് നോക്കിയാൽ അത് മനസ്സിലാകും ഇത് ദിശയിലേക്കാണ് നിങ്ങളുടെ വീടിന്റെ പ്രധാനപ്പെട്ട.

വാതിൽ നിൽക്കുന്നത് എങ്ങോട്ട് ഫേസ് ചെയ്തിട്ടാണ് വീട് നിൽക്കുന്നത് എന്നുള്ളതെല്ലാം തന്നെ ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് ഈ പറയുന്ന എട്ട് ദിശകളിലും വീടിന്റെ ദർശനം വന്നു കഴിഞ്ഞാൽ ഫലങ്ങളെ കുറിച്ചിട്ടാണ് ഫലങ്ങൾ എന്ന് പറയുമ്പോൾ ചില ദിശകളിൽ വീടിന് ദർശനം വരുന്നതു വലിയ ദോഷം തന്നെയാണ് എല്ലാ ദിശകളിൽ വരാനായി പാടുകയില്ല അത് മരണ ദുഃഖം വരെ കൊണ്ടുവരുമെന്നുള്ളതാണ് കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/fXqTpKIa1qw

Leave a Comment