ലോകത്തിലെ ഏറ്റവും വിലപ്പെട്ട സാധനം ഏതാണെന്ന് അറിയാൻ നടത്തിയ പഠനത്തിൽ കൂടുതൽ ആളുകളും പറഞ്ഞത് മാത്രം സ്നേഹം എന്നുള്ളത് തന്നെയാണ് മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ദൈവം തന്നെ ഒരു അനുഗ്രഹം തന്നെയാണ് ഈ ഒരു മാതൃ സ്നേഹമെന്നുള്ളത് ഇനി നമുക്ക് നോർത്ത് ഇന്ത്യയിൽ തന്നെ നെടുമൊരു സമൂഹത്തെ കുറിച്ച് നമുക്ക് നോക്കാം 16 ആനകൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് തന്നെ യാത്രയിലാണ് എവിടേക്കാണ് ഇവരുടെ യാത്ര എന്നുള്ളത് ആർക്കും തന്നെ പറയാനായി കഴിയുന്നതല്ല ഈ ജില്ലയിൽ കൂടിയാണ് എല്ലാ ആനക്കൂട്ടങ്ങളെല്ലാം തന്നെ പോകാറുള്ളത് അതുകൊണ്ടുതന്നെ അവിടെയുള്ളവർക്ക്.
ഇതിൽ പുതുമ ഒന്നും തന്നെയില്ല ചുറ്റിലും കാട് ആയതുകൊണ്ട് തന്നെ ആനകൾ കാട്ടിൽ കയറി അവർക്ക് വേണ്ട ആഹാരവും വെള്ളം വല്ലോം കഴിക്കും ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യവും ഉണ്ടാവില്ല എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ആനകൂട്ടം പോയപ്പോൾ നടന്നു ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു അത് തന്റെ തുമ്പി കൈകൊണ്ട് മണ്ണിൽ കുഴിക്കാനായി തുടങ്ങി എന്താണ് ഈ ആന ചെയ്യുന്നത് ഗ്രാമവാസികൾ ആകെ സംശയത്തിനായി പോയി മറ്റു ആനക്കൾ എല്ലാം പോവുകയും ചെയ്തു ഇതു വളരെയധികം വെപ്രാളത്തിൽ തന്നെ മണ്ണുകൾ കുഴിക്കുന്നു എന്താണ് സംഭവം എന്നറിയാതെ നാട്ടിൽ ചുറ്റിലും കൂടിനിന്നു ആരും.
അടുത്തേക്ക് പോകാൻ ആയിട്ട് ധൈര്യപ്പെട്ടില്ല 11 മണിക്കൂർ ഇപ്പോഴും ആനക്കുഴിക്കുകയാണ് എന്താണ് സംഭവം എന്നുള്ളത് നോക്കാനായി നാട്ടുകാർ തീരുമാനിച്ചു ആന ആകെ തളർന്നിട്ടുണ്ട് ഗ്രാമവാസികൾ ആനയുടെ അടുത്ത് കുറച്ച് വെള്ളം കൊണ്ട് വച്ചു ആന വെള്ളം കുടിക്കാനായി പോയ സമയത്ത് അവർ കുഴിയിലേക്ക് നോക്കി പോയി മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുട്ടി ആനയാണ് ആ കുഴിയിൽ പെട്ടി കിടക്കുന്നു അതിനെ രക്ഷിക്കാനാണ് ഈ അമ്മ ഇത്രയും അധികം ശ്രമിക്കുന്നത് ആന തിരിച്ചു.
വന്നിട്ട് വീണ്ടും കുളിക്കാനായി തുടങ്ങി പക്ഷേ ആനയ്ക്ക് ആ ഒരു കുട്ടിയെ രക്ഷപ്പെടുത്താനായി സാധിക്കും എന്ന് തോന്നുന്നില്ല കുട്ടിയെ രക്ഷപ്പെടുത്താനായി ഗ്രാമവാസികൾ പ്ലാൻ ചെയ്യാനായി തുടങ്ങി അടുത്ത് തന്നെ വളരെ വലിയ കുഴിയെടുത്ത് അതിനെ രക്ഷിക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.