വളരെയധികം കൗതുകമുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ വളരെ വൈറലായി മാറുന്നത് കുള ഒരു റോഡ് മുറിച്ചുകിടക്കുന്ന ഒരു കാട്ടാന ആരെയും ഉപദ്രവിക്കാതെയാണ് കാട്ടാന റോഡ് മുറിച്ചു കിടക്കുന്നത് തന്നെ അപ്പോഴാണ് കൗതുകമുള്ള ആ ഒരു സംഭവം ഉണ്ടായിട്ടുള്ളത് സ്റ്റാർട്ട് ആകാതെ കിടന്ന ഒരു വണ്ടിയിൽ നിന്നും ഡ്രൈവർ ആനയോട് തമാശയ്ക്ക് ഈ വണ്ടി തള്ളി തരുമോ എന്ന് ചോദിച്ചു എല്ലാവരും ഞെട്ടിക്കുന്ന ആ ഒരു കാര്യം സംഭവിച്ചിട്ടുള്ളത് കാട്ടാന വണ്ടി തള്ളി കൊടുത്തു.
ആദ്യം തള്ളിയിട്ടും വണ്ടി സ്റ്റാർട്ട് ആകാത്തത് കൊണ്ട് തന്നെ വീണ്ടും തള്ളിക്കൊടുത്തു അവസാനം വണ്ടി ഓടി തുടങ്ങിയപ്പോഴാണ് കാട്ടാന പോയിട്ടുള്ളത് കണ്ടുനിന്ന ആളുകളും അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിപ്പോയി ഇത് എങ്ങനെ സംഭവിച്ചു എന്നുള്ള ഞെട്ടലിലാണ് നാളുകളും അതുപോലെതന്നെ ഡ്രൈവറും ഇവരൊന്നും ഇല്ലായിരുന്നുവെങ്കിൽ ഞാൻ കള്ളം പറയുകയാണ് എന്ന് എല്ലാവരും കരുതിയേനെ ആ ഡ്രൈവർ പറഞ്ഞു ഏതായാലും ഇതെല്ലാം കണ്ട് ആരും അനുകരിക്കരുത് എന്നും പറയുന്നതായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.