ബാലന് തെരുവിൽ കാവലായി വളർത്ത് നായ കണ്ണീരണിയിക്കുന്ന ചിത്രം !!! അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ

അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ ബാലനെ തെരുവിൽ കാവലായി തന്നെ വളർത്തുന്ന നായ കണ്ണീരും ചിത്രമാണ് തെരുവിൽ ഒരു 9 10 പ്രായം തോന്നിക്കുന്ന ഒരു കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ട് മുസാഫർ നഗറിൽ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആ ഒരു ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു വീടില്ലാതെ തെരുവിൽ കിടന്നുറങ്ങുന്ന ആ ഒരു കുട്ടിയുടെ ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ്.

   

സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയിട്ടുള്ളത് ചിത്രം കണ്ട് നിരവധി ആളുകളുടെ ഹൃദയം ഒന്നും ഉരുങ്ങി പോയി അവനെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചിട്ടുള്ളത് എന്നും അവൻ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് അറിയാനുമായി ഏവർക്കും ആകാംക്ഷിയായി അങ്ങനെയാണ് അവന്റെ കഥ പുറം ലോകം അറിയുന്നത് അവന്റെ പേര് അങ്കിത് എന്നാണ് അവനെ എല്ലാവരെയും പോലെ തന്നെ അച്ഛനും അമ്മയും എല്ലാം ഉണ്ടായിരുന്നു അവന്റെ അച്ഛൻ ജയിലിൽ ആയപ്പോൾ.

അവനെ ഉപേക്ഷിച്ചു അവന്റെ മാതാവ് പോയി അവൻ അന്ന് തൊട്ട് തെരുവിൽ ആയിരുന്നു പക്ഷേ അന്ന് തൊട്ട് തന്നെ അവനെ കാവലായി തന്നെ ഡാനി എന്നുള്ള നായ ഉണ്ടായിരുന്നു കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവന് വേറെ ഒന്നും തന്നെ അറിയുന്നില്ല എവിടെ നിന്നാണ് വന്നത് എന്നും കുടുംബക്കാരെ കുറിച്ചും ഒന്നും തന്നെ അറിയുന്നുണ്ടായിരുന്നില്ല ജീവിക്കാൻ വേണ്ടി പകൽ അവൻ ചായയും ബലൂണും എല്ലാം അവ വിറ്റു കിട്ടുന്ന സമ്പാദ്യം ഡാനിക്കും അവനും.

വേണ്ടിയുള്ള ഭക്ഷണത്തിന് മറ്റുമായി ചെലവാക്കും രാത്രി ആകുമ്പോൾ ഫുട്പാത്തുകളിൽ കിടന്നുറങ്ങും പക്ഷേ അവന് ഒറ്റയ്ക്ക് കേൾക്കാൻ ഭയമില്ല കാരണം അവന് കാവലായി ഡാനി എപ്പോഴും തന്നെ കാണുന്നതാണ് രണ്ടാഴ്ച മുമ്പാണ് മുസഫർ നമ്റിലുള്ള ഒരു പ്രാദേശിക ഫോട്ടോ അടഞ്ഞുകിടക്കുന്ന കടയുടെ പുറത്തായി തന്നെ രാത്രിയിൽ ഒരു പുതപ്പിൽ ഉറങ്ങുന്ന ഇരുവരെയും കാണുന്നത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment