Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

കഷ്ടകാലം തീർന്ന് ജീവിതം രക്ഷപെടാൻ, വീടിന്റെ വടക്ക് കിഴക്കേ മൂലയ്ക്ക് ചെയ്‌താൽ മതി

ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ ആയി പോകുന്നത് വാസ്തുപരം ആയിട്ടുള്ള വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുമ്പോൾ ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കേണ്ടത് നമ്മൾ താമസിക്കുന്ന നമ്മൾ ഒരു വീടിന്റെ വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ മറ്റു എന്തെല്ലാം തരത്തിലുള്ള കാര്യങ്ങൾ ചെയ്താലും പൂജകളും വഴിപാടുകളും ക്ഷേത്രദർശനം എല്ലാം തന്നെ നടത്തിയാലും നമുക്ക് ശാശ്വതമായിട്ടുള്ള ഒരു പരിഹാരം നമുക്ക് പ്രശ്നങ്ങൾ നമുക്ക് ലഭിക്കില്ല എന്നുള്ളതാണ്.

   

ജീവിതത്തിലുള്ള തടസ്സങ്ങളെല്ലാം മാറിക്കിട്ടുവാനായി ജീവിതത്തിലുള്ള ദുരിതങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ രോഗ ദുരിതങ്ങൾ നമുക്കുള്ള സമ്പത്തിനോടുള്ള തടസ്സങ്ങൾ കടബാധ്യതകൾ എന്തെല്ലാം തന്നെ നമ്മുടെ വീടിന്റെ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് വലിയൊരു സത്യം തന്നെയാണ് മുതലാളികളും ഈ ഒരു സത്യം കാണാതെയാണ് ജ്യോത്സ്യന്മാരുടെ അടുത്തും അതുപോലെതന്നെ ക്ഷേത്രങ്ങളിലും വഴിപാട് കൗൺസിലുകൾ എല്ലാം തന്നെ തിക്കും തിരക്കും കൂട്ടുന്നത്.

എന്ന് പറയുന്നത് എല്ലാറ്റിനെയും ഏറ്റു ആദ്യ തന്നെ ചെയ്യേണ്ട കാര്യം എന്താണെന്ന് പറഞ്ഞാൽ വാസ്തുപരമായി നമ്മുടെ വീടിന് എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടോ എന്നുള്ള കാര്യം ഉറപ്പ് ആക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ഞാൻ സംസാരിക്കാനായി പോകുന്നത് ഇത്തരത്തിൽ നമ്മുടെ വീടുകളിൽ ഏറ്റവും പ്രധാനമായിട്ടും നമ്മൾ നോക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത് മറ്റൊന്നിനെയും കുറിച്ച് നമ്മുടെ വീടിന്റെ മടക്ക് കിഴക്ക് മൂലകളിൽ കുറിച്ചിട്ടാണ് എല്ലാവർക്കും.

അറിയാവുന്ന കാര്യമാണ് വാസ്തുപരമായിട്ട് തന്നെ എട്ടു ദിക്കളാണ് ഉള്ളത് എട്ടു എന്ന് പറയുമ്പോൾ കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ നാലു മൂലകളും മൂലകൾ എന്ന് പറയുമ്പോൾ വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് ഈ എട്ട് ദിക്കുകളിലും ഞാൻ പറയുന്ന ഏറ്റവും വളരെയധികം പ്രധാനപ്പെട്ടത് നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള നന്മകളും എല്ലാം കൊണ്ടുവരേണ്ട വന്നു കയറുന്നത് ദിക്ക് ആണ് വടക്ക് കിഴക്ക് എന്ന് പറയുന്നതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/KmFfeEHc7D4

Leave a Comment