ആളുകളോട് നെറ്റിയിൽ വേട്ടക്കാരന്റെ വെടി കൊണ്ട ആന, പറയുന്നത് ഏതാണ് എന്ന് കേട്ടോ

ആനകൾ മൃഗങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള ഒരു ജീവിയാണ് എന്നുള്ളതിന് ഒരു തെളിവുണ്ട് അതിനിങ്ങനെയുള്ള ഒരു സംഭവം തന്നെയാണ് ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നത് വനത്തിൽ നടുവിന് ഉള്ള ഒരു റോഡിലൂടെ യാത്ര ചെയ്യുന്ന ആളുകൾക്ക് ഇടയിലേക്ക് ഒരു ആന വന്നു അത് അവരുടെ വണ്ടിയുടെ അടുത്ത് വന്നു വളരെയധികം ശാന്തനായി തന്നെ നിന്നു അപ്പോഴാണ് അവർ ആനയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധിക്കുന്ന തന്നെ അവരു ഉടനെ തന്നെ ഡോക്ടർമാരെ വിളിച്ചു മയക്കിയ ശേഷം ഡോക്ടർ.

   

ആനയുടെ തലയിൽ നിന്നും പുറത്തേക്ക് ബുള്ളറ്റ് എടുത്തു ആ ആന വേദന കൊണ്ട് പുളയുകയായിരുന്നു എന്നിട്ടും ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി അത് അവരുടെ അടുത്തേക്ക് വന്നു സമാധാനത്തോടെ കൂടി തന്നെ മുറിവ് അവരു കാണാൻ വേണ്ടി നിൽക്കുകയാണ് ചെയ്തത് ബുള്ളറ്റ് പുറത്തേക്ക് എടുത്ത ശേഷം ആനവളരെ ക്ഷിണിതനായിരുന്നു കുറച്ചുനേരം വിശ്രമിച്ച ശേഷം നാട്ടിലേക്ക് മടങ്ങിപ്പോയി ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക അഭിപ്രായങ്ങൾ എല്ലാം കമന്റ് ആയി രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/ueCUCU3cfqI

Leave a Comment