നായയുടെ കൂട്ടിൽ കുഞ്ഞു എങ്ങനെ ആണ് എത്തുന്നത് എന്നറിയാൻ വീഡിയോ നോക്കിയ അമ്മ

ഞാൻ കട്ടിലിൽ കിടത്തി ഉറക്കുന്ന പൊട്ടി രാവിലെ ആകുമ്പോൾ ഒരു കുഴപ്പവും ഇല്ലാതെ തറയിൽ നായയുടെ അടുത്ത് കിടക്കുന്നു സംഭവിക്കുന്നത് എന്ന് അറിയാനായി എനിക്ക് റൂമിൽ ക്യാമറ വയ്ക്കേണ്ടി വന്നു ഒരു അമ്മ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയോടൊപ്പം തന്നെ കുറിച്ചു എന്താണ് ആ ഒരു കുഞ്ഞിനെ സംഭവിക്കുന്നത് എന്ന് കണ്ടവർ ഒന്ന് ഞെട്ടി പുറകെ അതിന്റെ വിശദീകരണവും വന്നു രാത്രി ആകുമ്പോൾ ആ കുഞ്ഞ് തന്നെ ഇറങ്ങി വീട്ടിലെ നായയുടെ അടുത്ത് പോയി കിടക്കും.

   

ഒരു തലയണ ആക്കിയിട്ടാണ് കുഞ്ഞിന്റെ കിടത്തം നമ്മുടെ നായ ആകട്ടെ യാതൊരു കൂസലും ഇല്ലാതെ ഉറക്കവും കാരണം അയക്ക് അറിയാം രാത്രി ആകുമ്പോൾ തന്നെ അടുത്ത് കിടക്കാൻ തന്റെ കൂട്ടുകാരൻ വരും എന്നുള്ളത് വീഡിയോ വൈറൽ ആയതോടുകൂടി അമ്മ പറഞ്ഞു ഇവൻ ജനിച്ചത് മുതൽ വീട്ടിലെ നായയും അവനും കൂട്ടാനും എന്റെ നായ കുഞ്ഞിന്റെ അടുത്തുനിന്നും മാറുന്നില്ല തന്റെ വിരൽ കൊണ്ട് കുഞ്ഞിന് ഒന്നും പറ്റാതിരിക്കാനായി നായ എപ്പോഴും ശ്രദ്ധിക്കും.

കുഞ്ഞാണി എന്നും ഇതൊക്കെ ശ്രദ്ധിക്കണമെന്നും ഒക്കെയുള്ള ആ നായയുടെ അറിവ് വളരെ അപാരം തന്നെയാണ് ശരിക്കും എന്റെ കുഞ്ഞിന് ഒരു ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെ പെരുമാറുമോ തന്നെയാണ് എന്റെ നായ പെരുമാറുന്നത് ഇത് എന്നെ പലപ്പോഴും പെടുത്തിയിട്ടുണ്ട് അവർ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *