വാസ്തുമനുസരിച്ച് നോക്കുകയാണെങ്കിൽ ഒരു വീട്ടിൽ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം അഥവാ ഈശ്വരന്റെ അനുഗ്രഹം എല്ലാം നിലനിൽക്കണം എന്നുള്ളത് വാസ്തവമായിട്ടുള്ള കാര്യമാകുന്നു ഇതിലൂടെ ജീവിതത്തിൽ ഉയർച്ചയും അവരുടെ ജീവിതത്തിൽ നേട്ടങ്ങളെല്ലാം വന്നുചേരുന്നതാണ് എന്നാൽ പഞ്ചഭൂതങ്ങൾ ആയിട്ടുള്ള വായു ജലം അഗ്നി ഭൂമി ആകാശം എന്നിവയെല്ലാം സന്തുലിതമായിരിക്കണം ആ ഒരു വീടുകളിൽ നിന്നുള്ള കാര്യം ഓർക്കേണ്ടതാണ് എന്നിരുന്നാൽ മാത്രമാണ് ആ വീടുകളിൽ.
ഉയർച്ചയും സൗഭാഗ്യങ്ങളും എല്ലാം തന്നെ തേടി എത്തുകയുള്ളൂ കലഹങ്ങൾ ദുരിതങ്ങൾ എല്ലാം തന്നെ വിട്ടു മാറി കൊണ്ട് സൗഭാഗ്യങ്ങൾ എല്ലാം നിറയുന്നതാണ് എന്നാൽ നിർഭാഗ്യവശാൽ എല്ലാ വീടുകളിലും ഇപ്രകാരം ആകണമെന്നില്ല എന്നുള്ളതാണ് വാസ്തവം വാസ്തു വളരെ കൃത്യമായി നോക്കിയതിനുശേഷം വീട് വച്ചാലും ചിലപ്പോൾ അതിനുശേഷവും നമ്മൾ വീടുകളിൽ വയ്ക്കുന്ന ചില വസ്തുക്കൾ വാസ്തു ദോഷം വന്നുചേരുന്നതിന് കാരണമായി മാറുന്നതാണ് എന്നാൽ ഒരു വ്യക്തിയുടെ.
ജീവിതത്തിൽ പ്രത്യേകിച്ചും സൗഭാഗ്യങ്ങൾ ഭാഗ്യം എല്ലാം വരുന്നതിനു മുമ്പായി തന്നെ പ്രകൃതി തന്നെ ചില ജീവികൾ കൊണ്ട് ചില തരത്തിലുള്ള സൂചനകളെല്ലാം നൽകുന്നതാണ് പൊതുവേ ഏതൊരു ജീവിയും വീടുകളിൽ കൂടുകൂട്ടുന്നത് വളരെ ദോഷകരമായി തന്നെയാണ് കരുതപ്പെടുന്നത് എന്നാൽ ഒരു ജീവിയെ വീടുകളിൽ കൂടുകൂട്ടുന്നത് സൗഭാഗ്യത്തെ സൂചിപ്പിക്കുന്നത് തന്നെയാകുന്നു കൂടാതെ തന്നെ വാസ്തുശാസ്ത്രം അനുസരിച്ച് ചില തരത്തിലുള്ള സൂചനകളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.