എപ്പോൾ നടക്കും? മനസ്സിലെ ആഗ്രഹം നടക്കുമോ? കൃത്യമായി അറിയാം,തൊടുകുറി

ഇന്നത്തെ തൊടുകുറി വീഡിയോ ആഗ്രഹസാഫല്യങ്ങളെ മുൻനിർത്തിയാണ്.. നിങ്ങളുടെ മനസ്സിൽ ഏറ്റവും കൂടുതൽ നടക്കാൻ ആഗ്രഹിക്കുന്ന ആഗ്രഹങ്ങൾ അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം സാധിച്ചു കിട്ടിയാൽ മാത്രമേ മുന്നോട്ടുള്ള ജീവിതം വിചാരിച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ പറ്റുകയുള്ളൂ.. വളരെയധികം പരിതസ്ഥിതിയിൽ നിൽക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ് ഈ ഒരു വീഡിയോ.. ഇവിടെ വീഡിയോയിൽ മൂന്ന് ദേവദാ സങ്കൽപ്പങ്ങളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്..

   

അതിൽ ആദ്യത്തെ ചിത്രം പരമശിവനും മറ്റൊന്ന് ഭഗവതിയും മൂന്നാമത്തെ ചിത്രം മഹാവിഷ്ണുവും ആണ്.. ഭഗവതി നമുക്ക് ഈ മൂന്ന് ചിത്രങ്ങളിലും കാണാവുന്നതാണ്.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഈ മൂന്ന് ചിത്രങ്ങളും നല്ലപോലെ നോക്കിയ ശേഷം അതിൽ നിന്നും ഒരെണ്ണം തെരഞ്ഞെടുക്കേണ്ടതാണ്.. അങ്ങനെ ഒരു ചിത്രം തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ പ്രത്യേകം ആയിട്ട് ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രം വേണം തെരഞ്ഞെടുക്കുവാൻ..

അല്ലെങ്കിൽ നിങ്ങളുടെ മനസ്സിൽ ഇപ്പോഴുള്ള ഒരു ആഗ്രഹവുമായി ബന്ധപ്പെട്ട് വേണം ഒരു ചിത്രം തിരഞ്ഞെടുകാൻ.. ഇനി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ദേവൻ അല്ലെങ്കിൽ ദേവി ചിത്രങ്ങളിൽ ഇല്ല എങ്കിൽ ഇവിടെ മൂന്ന് ചിത്രങ്ങൾക്കും ഓരോ നമ്പറുകൾ കൊടുത്തിട്ടുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾക്ക് ചിത്രങ്ങൾക്ക് പകരം ആ നമ്പറുകൾ തിരഞ്ഞെടുക്കാവുന്നതാണ്.. ആദ്യത്തെ ചിത്രമായ ശിവ പാർവതി ചിത്രമാണ് തെരഞ്ഞെടുത്തതെങ്കിൽ ഇവർ വളരെയധികം ത്യാഗസംബന്ന മായ മനസ്സിന് ഉടമയാണ് എന്നുള്ളതാണ് ഇവരുടെ സ്വഭാവവുമായി ബന്ധപ്പെടുത്തി പറയാൻ സാധിക്കുന്നത്.. എത്രത്തോളം നിങ്ങൾക്ക് വേദനിപ്പിക്കുന്ന അല്ലെങ്കിൽ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് ഇത്തരക്കാർ പുറത്ത് കാണിക്കുകയില്ല.. അവർ അതെല്ലാം മനസ്സിൽ അടക്കിപ്പിടിച്ച് പുറത്ത് ചിരിച്ചുകൊണ്ട് സംസാരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *