ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് അശ്വതി ഭരണി കാർത്തിക രേവതി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ 27 നക്ഷത്രങ്ങളെയും 9 9 നക്ഷത്രമായി 3 ഘടകങ്ങളായിട്ട് തരംതിരിച്ചിട്ടുണ്ട് എങ്ങനെയാണ് എന്ന് ചോദിച്ചാൽ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ നിൽക്കുന്ന മൂന്ന് തരത്തിലുള്ള നക്ഷത്രങ്ങൾ ആയിട്ട് വന്നിരിക്കുന്നു 9 നക്ഷത്രങ്ങൾ ശിവഗണത്തിൽ ജനിച്ച നക്ഷത്രങ്ങൾ 9 വിഷ്ണു ഗണത്തിൽ ജനിച്ച നക്ഷത്രങ്ങൾ 9 ബ്രമഹ ഗണത്തിൽ വന്നിട്ടുള്ള നക്ഷത്ര നിങ്ങൾ അതിൽ കഴിഞ്ഞ.
അധ്യായത്തിൽ തന്നെ ശിവഗണത്തിൽ ജനിച്ച നക്ഷത്രങ്ങളെക്കുറിച്ച് പറയുന്നുണ്ടായിരുന്നു ഞാനിവിടെ പറയാനായി പോകുന്നത് വിഷ്വലത്തിൽ വൈഷവ ഗണത്തിൽ പെട്ടിട്ടുള്ള ഒമ്പത് നക്ഷത്രക്കാരെ കുറിച്ചാണ് നക്ഷത്രങ്ങളിൽ ജനിച്ചിട്ടുള്ള വ്യക്തിക്ക് ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള പ്രത്യേകതകൾ എല്ലാം ഉണ്ടാകും എന്നുള്ളതാണ് ആ പ്രത്യേകതകൾ എന്തെല്ലാം ആണ് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില തരത്തിലുള്ള ഞെട്ടിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഞാനിവിടെ.
പറയാനായിട്ട് പോകുന്നത് ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾ പൂർണമായിട്ടും കേട്ട് നോക്കുക ഞാൻ എന്നിട്ട് ഞാൻ ഇവിടെ പറയുന്നത് എത്രത്തോളം ശരിയാണ് എന്നുള്ളത് എല്ലാ ആളുകളും ഈ വീഡിയോയുടെ താഴെ ആയിട്ട് ഞാനിവിടെ ഈ കാര്യങ്ങൾ എല്ലാം റിസർച്ച് ചെയ്ത് പഠിച്ചു കൊണ്ട് പറയുന്നത് തീർച്ചയായിട്ടും ശരിയാണോ തെറ്റാണോ എന്നുള്ളത് നിങ്ങൾ പറഞ്ഞെങ്കിൽ മാത്രമാണ് വീണ്ടും കൂടുതലായി തന്നെ പഠിക്കാനും നിങ്ങളിലേക്ക് വീണ്ടും എത്തിക്കാൻ ആയിട്ട് ഉള്ള ഒരു ഊർജ്ജം ലഭിക്കുകയുള്ളൂ എന്നുള്ളതാണ് 9 നാളുകൾ എന്ന് പറയുന്നത് രേവതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.