ഇന്ന് തൊടുകുറി ശാസ്ത്രത്തെ കുറിച്ചാണ് പറയാൻ പോകുന്നത്.. അതിനായിട്ട് ഇവിടെ എടുത്തിരിക്കുന്നത് മൂന്ന് വ്യത്യസ്ത രുചിയുള്ള പഴങ്ങളാണ്.. ഇവിടെ മൂന്ന് പഴങ്ങളുടെ ചിത്രമാണ് കാണുന്നതെങ്കിൽ പോലും അതിനു പിന്നിൽ ഒരുപാട് ഫലങ്ങൾ ഉണ്ട്.. ഇതിൽ ഒരു ന്യൂമറോളജി കൂടി അടങ്ങിയിട്ടുണ്ട്.. അതുകൊണ്ടുതന്നെയാണ് ഈ മൂന്ന് പഴങ്ങളുടെ ചിത്രങ്ങളുടെ ഭാഗങ്ങളിൽ ആയിട്ട് 1 2 3 എന്നീ സംഖ്യകളും നൽകിയിട്ടുള്ളത്.. അതുകൊണ്ടുതന്നെ നിങ്ങൾക്ക് പഴങ്ങളുടെ ചിത്രം തെരഞ്ഞെടുക്കാം.
അല്ലെങ്കിൽ നമ്പറുകൾ തിരഞ്ഞെടുക്കാം അത് രണ്ടും നിങ്ങളുടെ ഇഷ്ടമാണ്.. വാസ്തവത്തിൽ ഈ പഴങ്ങളുടെ ചിത്രങ്ങൾ വഴിയല്ല നിങ്ങളുടെ മൈൻഡ് റീഡിങ് നടക്കുന്നത്.. പകരം ഈ കൊടുത്തിരിക്കുന്ന നമ്പറുകൾ വഴിയാണ് നിങ്ങൾ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കുമോ അതോ ഇല്ലയോ ഇവിടെ തൊടുകുറി ഫലമായി പറയുന്നത്.. അപ്പോൾ ഇവിടെ നൽകിയിട്ടുള്ള ആദ്യത്തെ ചിത്രം തണ്ണിമത്തനാണ്.. രണ്ടാമത്തെ ചിത്രം സ്ട്രോബറിയാണ്.. മൂന്നാമത്തെ ചിത്രം പൈനാപ്പിൾ ആണ്..
ഇതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പഴത്തിന്റെ ചിത്രം തെരഞ്ഞെടുക്കാം.. അങ്ങനെ നിങ്ങൾ ഒരു പഴത്തിന്റെ ചിത്രം തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു ആഗ്രഹം മനസ്സിൽ വിചാരിക്കാം.. പ്രത്യേകം ശ്രദ്ധിക്കുക ഒരു ചിത്രം മാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളൂ.. അങ്ങനെ നിങ്ങൾ.
ഒരു ചിത്രം തെരഞ്ഞെടുത്താൽ അതുമായി ബന്ധപ്പെട്ട ഫലങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അതായത് നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ആഗ്രഹങ്ങൾ എപ്പോൾ നടന്നു കിട്ടും അതുപോലെ അത് നടന്നു കിട്ടാൻ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ.. അതല്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ഈ ഒരു ആഗ്രഹം സാധിച്ചു കിട്ടും തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് ഈ ഒരു വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…