നമുക്ക് 27 നക്ഷത്രങ്ങളാണ് ഉള്ളത് ഈ 27 നക്ഷത്രങ്ങളും മൂന്നു വ്യത്യസ്തങ്ങളായിട്ട് തന്നെ നമ്മൾ തരം തിരിച്ചിട്ടുണ്ട് അതായത് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ ത്രിമൂർത്തികളുടെ അതീതനയിൽ വരുന്ന മൂന്ന് ഘടങ്ങൾ ആയിട്ട് തന്നെ ഈ നക്ഷത്രങ്ങളെ തരംതിരിച്ചിരിക്കുന്നു ഇതിൽ 9 നക്ഷത്രങ്ങളെ ശിവഗണത്തിലും 9 നക്ഷത്രങ്ങൾ വൈഷ്ണഗണത്തിലും വിഷ്ണു ഗണത്ത്തിലും 9 നക്ഷത്രങ്ങൾ ബ്രഹ്മത്തിലും പെട്ടതാണ് അതിൽ ഏറ്റവും വളരെയധികം പ്രധാനപ്പെട്ടതു തന്നെയാണ് ഒമ്പത് നക്ഷത്രങ്ങൾ ശിവഗണത്തിൽ വരുന്നത്.
എന്ന് പറയുന്നത് ഞാനിവിടെ പറയാൻ പോകുന്ന ഒമ്പതും നക്ഷത്രക്കാർ ശിവ ഗണത്തിൽ പെട്ട നക്ഷത്രക്കാരാണ് നമ്മുടെ വീട്ടിലുണ്ട് എന്നാണ് ഇത് വളരെയധികം സാധാരണ ഒരു കുടുംബങ്ങൾ എല്ലാം സാധാരണ വ്യക്തികൾ അല്ല മരണ നക്ഷത്രക്കാരല്ല എന്നുള്ളത് തന്നെയാണ് ഇവരുടെ ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള പ്രത്യേകതകളെല്ലാം ഉണ്ട് ഈ നക്ഷത്രക്കാർക്ക് ഒരുപാട് പ്രത്യേകത തന്നെയുണ്ട് അപ്പോൾ ഈ ശിവഗണത്തിൽപ്പെട്ട 9 നക്ഷത്രങ്ങൾ ഉത്തരം ഉത്രാടം മൂലം.
പൂരം മകം ആയില്യം ഭരണി കാർത്തിക ഈ 9 നക്ഷത്രങ്ങൾ ആണ് ശിവ ഗണത്തിൽ പെട്ട നക്ഷത്രം എന്ന് പറയുന്നത് ശിവഗണന നക്ഷത്രങ്ങളെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് വീട്ടിൽ ഈ ശിവഗണത്തിൽ പെട്ട നക്ഷത്രക്കാർ ഉള്ളത് ആ വീടിന് തന്നെ സർവ്വ ഐശ്വര്യം തന്നെയാണ് അവരുടെ ജീവിതത്തിൽ ചില തരത്തിലുള്ള ഞെട്ടിക്കുന്ന കാര്യങ്ങളെല്ലാം സംഭവിക്കും.
ഇതിനെക്കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയുന്നത് ഞാനിവിടെ പറയുന്ന കാര്യങ്ങൾ എത്രത്തോളം ശരിയാണ് ജീവിതവുമായി ബന്ധപ്പെട്ടിട്ട് ഞാൻ ഇവിടെ പഠിച്ച റിസർച്ച് ചെയ്തിട്ടും നിങ്ങളിലേക്ക് അവതരിപ്പിക്കുന്ന ഈ കാര്യങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.