ഞാനിവിടെ പറയാനായിട്ട് പോകുന്നത് ഒരുമിച്ചു നട്ടു കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ ഉള്ള സൗഭാഗ്യങ്ങൾ എല്ലാം കൊണ്ടുവരുന്ന വീടിനു സർവ ഐശ്വര്യം എല്ലാം വരുന്ന ചില തരത്തിലുള്ള ചെടികളെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്ന ഈ ചെടികൾ നമ്മുടെ വീടിന്റെ പ്രത്യേകതകളിൽ ഒരുമിച്ച് നടുകയാണ് എങ്കിൽ വീടുകളിൽ വളർന്ന് പുഷ്പിച്ച് എല്ലാരീതികളിലും അത് തളിർത്തു നിൽക്കുന്ന സമയത്ത് നമുക്ക് സർവ്വ ഐശ്വര്യങ്ങളെല്ലാം ഫലമായിട്ട് ലഭിക്കും എന്നുള്ളതാണ് വിശ്വാസം നമ്മുടെ വീട്ടിലേക്ക് അത്തരത്തിൽ ഒരുമിച്ച് നടേണ്ട ചെടികൾ ഏതെല്ലാമാണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇതിൽ ആദ്യത്തെ.
ചെടിയായിട്ട് വരുന്നത് തന്നെ തുളസി മഞ്ഞള്‍ എന്നിവയാണ് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് തുളസി എന്ന് പറയുന്നത് മഹാലക്ഷ്മി ദേവി തന്നെയാണ് മഹാലക്ഷ്മി ദേവിയുടെ മുടി ഇഴകളിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒന്നാണ് തുളസി എന്നുള്ളത് വിശ്വാസം മഞ്ഞൾ എന്ന് പറയുന്നത് ലക്ഷ്മി സാന്നിധ്യമുള്ള ഒരു ചെടിയും ആണ് അപ്പോൾ മഹാലക്ഷ്മിയുടെ സകല അനുഗ്രഹത്തിനായി തന്നെ വീടുകളിൽ കഴിയുന്ന ഒരു ചെടിയാണ് തുളസിയും മഞ്ഞളും എന്ന് പറയുന്നത് സാധാരണയായി.
തുളസി മഞ്ഞള്‍ നടേണ്ടത് എന്ന് പറയുന്നത് നമ്മുടെ വീടിന്റെ പ്രധാനപ്പെട്ട വാതിലിന് നേരെയാണ് അതായിരുന്നു നമ്മുടെ വീടിന്റെ പ്രധാനപ്പെട്ട വാതിലിന് നേരെ തുളസി തറ വെച്ചിട്ട് ഈ ഭാഗത്ത് തുളസിയും മഞ്ഞളും എല്ലാം നടുകയാണ് എന്നുണ്ട് എങ്കിൽ ഐശ്വര്യം തന്നെയാണ് നമ്മൾ ഒരു വഴിക്ക് പോകുന്ന സമയത്ത് ഏതെങ്കിലും ഒരു നല്ല കാര്യത്തിന് പോകുന്ന സമയത്ത് തുളസി മഞ്ഞനിൽ നിൽക്കുന്ന മഹാലക്ഷ്മി സാന്നിധ്യമുള്ള ഈ തറയിൽ നോക്കി പ്രാർത്ഥിച്ചു പോകുന്നത് നമുക്കെല്ലാം വിജയങ്ങൾ എല്ലാം കൊണ്ടുവരുമെന്നുള്ളതാണ് വിശ്വാസം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.