ഇന്ന് ഇവിടെ പറയാൻ പോകുന്നത് മൂന്ന് അക്ഷരം മാത്രമുള്ള ഒരു ശിവശക്തി മന്ത്രത്തെക്കുറിച്ചാണ് ഇപ്രകാരം നമ്മളെയും മൂന്നക്ഷരം മാത്രമുള്ള ഒരു മന്ത്രമായതു കൊണ്ട് തന്നെയാണ് ഇതിന് ഇത്രയും ത്യയാക്ഷരം അല്ലെങ്കിൽ ശക്തി മന്ത്രം എന്ന് എല്ലാം തന്നെ പേര് വരാനുള്ള കാരണം ഞങ്ങൾ ഈ താന്ത്രികന്മാർ നമ്മുടെ ഈ മന്ത്രത്തെ പറയുന്നത് ത്രീയാ അക്ഷരശക്തി എന്നാണ് എന്നാൽ വളരെയധികം ചുരുക്കം താന്ത്രികപരമായിട്ടുള്ള ആചാര്യന്മാർ ഇതിനെ മായാബീജം എന്ന് പറയുന്നുണ്ട് ഇങ്ങനെ പറയാനുള്ള കാരണം ഈ മന്ത്രം ശരിയായിട്ടുള്ള രീതിയിൽ ചെയ്യാനായിട്ട് തന്നെ ആവർത്തിച്ച് ആവർത്തിച്ച് തന്നെ ജപിച്ചു കഴിഞ്ഞാൽ ഭഗവതി.
മുന്നിൽ പ്രത്യക്ഷപ്പെടും എന്നുള്ളത് തന്നെയാണ് യാതൊരു വിധത്തിലുള്ള സംശയമില്ലാത്ത രീതിയിൽ തന്നെ അവർ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് അങ്ങനെ പറയാനുള്ള കാരണം ശക്തി ആണ് ഈ മന്ത്രത്തിന്റെ ബീജം എന്നുപറയുന്നത് അതായത് ശിവശക്തിയുടെ അക്ഷരമായിട്ടുള്ള ഓം എന്നാണ് ഓംകാരവും വരാശക്തിയുടെ ശ്രീയും എന്ന ശ്രീ ബിജൂത്തിൽ വരുന്നുണ്ട് ഇവിടെ മനസ്സിലാക്കേണ്ടത് ഓം നമശിവായ എന്നാൽ പഞ്ചാക്ഷരി ഓം നമശിവായ എന്നാൽ ശക്തി.
പഞ്ചാശരിയും ഓഹം ഹൃ ശ്രീ നമ്മ എന്നാൽ അക്ഷരശക്തി മന്ത്രവും മണി 3 എനർജി വരുന്നത് കൊണ്ട് തന്നെയാണ് ഇതിന് ഇത്രയും അധികം അക്ഷരശക്തി മന്ത്രം എന്ന് പറയാനുള്ള കാരണം അപ്പോൾ ഇത്രയധികം കേട്ടതിൽ നിങ്ങൾക്ക് ബീജത്തെ കുറിച്ച് എത്രയും അധികം ധാരണയുള്ള ഒരു വ്യക്തിയാണ് എങ്കിൽ ഇപ്പോൾ തന്നെ നമുക്ക് മനസ്സിലായിക്കാണും ഈ മന്ത്രത്തിന്റെ ശക്തി എന്താണ് എന്നുള്ളത് ഇത് പറയാനുള്ള കാരണം ഈ മന്ദിരത്തിൽ തന്നെയാണ് ആ ഒരു മൂർത്തിയുടെ അല്ലെങ്കിൽ ആ ഒരു ദേവതയുടെ പരിപൂർണ്ണ ശക്തിയിരിക്കുന്നത് അപ്പോൾ ഈ ശക്തിയും കൂടി ഒരുമിച്ച് പുറത്തേക്ക് വന്നാൽ ഉള്ള സ്ഥിതി എന്തായിരിക്കും എന്ന് പറയാതെ തന്നെ നിങ്ങൾക്ക് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.