ഈ അഷ്ടാക്ഷര ശിവ മന്ത്രം സൂര്യോദയത്തിനു മുൻപ് ജപിച്ചാൽ, മനസ്സിൽ ഉള്ള ആഗ്രഹം നടക്കും

വാസ്തവത്തിൽ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്ന ശിവ മന്ത്രം ശിവ ഭഗവാനെ പ്രീതിപ്പെടുത്താൻ ഉള്ള ഒരു കുറുക്കു വഴി പോലെയാണ് പ്രവർത്തിക്കുന്നത്.. അതുകൊണ്ടുതന്നെ ഈ മന്ത്രം നിങ്ങൾ ഒരു ശീലമാക്കിയാൽ അല്ലെങ്കിൽ ഇത് ശീലമാക്കിയിട്ടുള്ളവർ പിന്നീട് ഒരിക്കലും ഈ മന്ത്രം കൈവിട്ട കളയില്ല.. അതായത് ഈ ഒരു മന്ത്രം നമ്മുടെ ജീവിതത്തിലെ ഒരു ഭാഗമായിട്ട് അങ്ങനെ കൊണ്ട് നടക്കും.. ഈ മന്ത്രത്തിന്റെ രഹസ്യം എന്താണ് എന്ന് ചോദിച്ചാൽ അതിഭയങ്കരമായ.

   

ഊർജ്ജമാണ് ഈ മന്ത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.. അതുകൊണ്ടുതന്നെയാണ് പുലർച്ചെ എഴുന്നേറ്റ് മന്ത്രം ജപിക്കണം എന്ന് പറയുന്നത്.. ഈ മന്ത്രത്തിൽ അതിഭയങ്കരമായ ഊർജ്ജം നിലനിൽക്കുന്നുണ്ട് എന്ന് പറയാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ തന്റെ ചൈതന്യത്തിൽ പഞ്ചഭൂതങ്ങളെ അടക്കി വാഴുന്ന ദേവനാണ് ഓംകാര രൂപനായ മഹാദേവൻ.. നമ്മുടെ ശരീരം എന്ന് പറയുന്നത് തന്നെ പഞ്ചഭൂത ആത്മാവാണ്.. എന്നുവച്ചാൽ പഞ്ചഭൂതം എന്ന് പറയപ്പെടുന്ന അഞ്ചു വസ്തുക്കൾ.

കൊണ്ട് നിർമ്മിതമാണ് നമ്മുടെ ശരീരം എന്നാണ് സാരം.. അതുകൊണ്ടുതന്നെ വ്രതശുദ്ധിയോടു കൂടി ഏതൊരു ഭക്തനും ഭഗവാനെ സമീപിക്കുന്നത് ആ ഒരു വ്യക്തിയുടെ ശരീരത്തിന് ഈ പറയുന്ന രീതിയിലുള്ള ഊർജ്ജ ഭാഗം കൈവരുന്നതാണ്.. ഈ വ്യക്തി അങ്ങനെയുള്ള ആളാണെങ്കിലും അവരുടെ സ്വഭാവം അനുസരിച്ച് നോക്കുകയാണെങ്കിൽ ഒന്നില്ലെങ്കിൽ ഇത് രൗദ്രമാകാം അല്ലെങ്കിൽ ശാന്തമായി മാറും.. അത് നിർണയിക്കപ്പെടുന്നത് ഈ പറഞ്ഞതുപോലെ വ്യക്തിയുടെ മനോഭാവം അല്ലെങ്കിൽ അത് വ്യക്തിയുടെ സ്വഭാവം എങ്ങനെയാണ് അത് അനുസരിച്ച് ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *