വിഗ്രഹത്തെ നോക്കി ഇങ്ങനെ പറയു, അമ്പലത്തിൽ നിന്ന് തെഴുത് ഇറങ്ങുമ്പോൾ.. പ്രാർത്ഥന ഭഗവാൻ കേൾക്കും

നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി കൊണ്ട് തൊഴുത് പ്രവർത്തിക്കുന്നവർ തന്നെയാണ് നമ്മളെ എല്ലാവരുടെ സങ്കടങ്ങളും നമ്മുടെ ദുഃഖങ്ങളും ഭഗവാനോട് പറയാനുള്ള പരിഭവവും എല്ലാം തന്നെ നമ്മൾ അമ്പലത്തിൽ പോയി കൊണ്ട് പറഞ്ഞു പ്രാർത്ഥിക്കുന്നവർ തന്നെയാണ് എന്ന് നമ്മൾ അറിയാതെ പോകുന്ന അല്ലെങ്കിൽ നമ്മൾ അറിയാത്ത വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് നമ്മൾ ക്ഷേത്രത്തിൽ ദർശനം എല്ലാം നടത്തിക്കൊണ്ട് ദർശനം പൂർത്തീകരിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിന്.

   

മുന്നോടിയായിട്ട് തന്നെ ആ ഒരു വിഗ്രഹത്തിൽ നോക്കി കൊണ്ട് തൊഴുത് നമ്മൾ പറയേണ്ട തൊഴുത് നമ്മൾ പ്രാർത്ഥിക്കേണ്ട ഒരു പ്രധാനപ്പെട്ട ഒരു കാര്യം ഇങ്ങനെ നമ്മൾ പ്രാർത്ഥിച്ചെങ്കിൽ മാത്രമാണ് നമ്മുടെ ആ ഒരു ക്ഷേത്രദർശനം പൂർണമാവുകയുള്ളൂ നമുക്ക് അതിന്റെ പൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നുള്ളതാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നതിനെക്കുറിച്ച് തന്നെയാണ് നമ്മുടെ ക്ഷേത്രദർശനം അതിന്റെ പൂർണ്ണതയിൽ എത്തണമെന്നുണ്ടെങ്കിൽ.

നമ്മൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു മടങ്ങുമ്പോൾ പറയേണ്ട ആ ഒരു കാര്യത്തെക്കുറിച്ചാണ് വളരെ വ്യക്തമായി തന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ എല്ലാവരെയും ഒന്ന് ഓർമിപ്പിക്കട്ടെ നാളെ പ്രത്യേക ശിവപൂജകൾ എല്ലാം നടത്തുന്നുണ്ട് നാളെ ഞായറാഴ്ച ദിവസം സന്ധ്യയ്ക്ക് പ്രേക്ഷകരുടെ ഒരുപാട് ആളുകൾ റിക്വസ്റ്റ് ചെയ്തു പ്രമാണിച്ച് പ്രേക്ഷകർക്ക് വേണ്ടി പ്രത്യേകമായി തന്നെ ശിവ പൂജ പ്രാർത്ഥനകൾ എല്ലാം തന്നെ നടത്തുമെന്ന്.

നാളത്തെ ശിവ പൂജകളിൽ ഉൾപ്പെടുത്തേണ്ടവർ നിങ്ങളുടെ പേരും ജന്മ നക്ഷത്രം വീഡിയോയിൽ പറഞ്ഞാൽ മതി വീഡിയോയുടെ താഴെയായിട്ട് ആർക്കെല്ലാം വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് അവരുടെ പേര് നാളെ ഒപ്പം എന്തെങ്കിലും പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ആയിട്ടുണ്ട് എങ്കിൽ ആ ഒരു കാര്യം കൂടെ പറയുക ആർക്കെല്ലാം വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് പ്രത്യേകിച്ചും ഒരുപാട് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനു വേണ്ടി തന്നെ പരിശ്രമിക്കുന്നവർ എന്തെങ്കിലും ദുഃഖങ്ങളും വിഷമങ്ങളും എല്ലാം തന്നെ ഉള്ളവർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *