തെക്ക് ഭാഗത്ത് ജനൽ വീടിന്റെ ഉള്ളവർ ആണോ നിങ്ങൾ? ഈ വാസ്തു കാര്യങ്ങൾ – അറിഞ്ഞിരിക്കണം

വാസ്തുശാസ്ത്രം അനുസരിച്ച് തന്നെ ഒരു വീടിനെ എട്ടുകളാണ് ഉള്ളത് 8 ദിക്കകളിലും വച്ചുകൊണ്ട് തന്നെ ഏറ്റവും സെൻസഷൻ ആയിട്ടുള്ള ഏറ്റവും വളരെയധികം ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ തെക്ക് ദിശ എന്ന് പറയുന്നത് എന്താണ് ഇതിനുള്ള കാരണം എന്ന് ചോദിച്ചാൽ ഈ 8 ദിക്റുകൾക്കും ഓരോ അധിപൻ ആണ് ഉള്ളത് ഓരോ ദേവന്മാരും അധിപൻ ആയിട്ട് വരുന്നത് കാണാം എന്നാൽ തെക്ക് ദി lക്കിൻറെ അധിപനായിട്ട് വരുന്നത് തന്നെ സാക്ഷാൽ ദേവൻ തന്നെയാണ് അതായത് കാലൻ.

   

അധിപനായിട്ട് വരുന്ന ഒരു ദിക് ആണ് വീടിന്റെ തെക്ക് എന്ന് പറയുന്നത് തന്നെ അതുകൊണ്ടു തന്നെയാണ് ഒരു വീട് നിർമ്മിക്കുന്ന ഒരു സമയത്ത് ഒരു വീടിന്റെ വാസ്തു നോക്കുന്ന സമയത്ത് തന്നെ ഏറ്റവും അധികം ആയിട്ട് പ്രാധാന്യം തെക്ക് ദിക്കിന് നൽകുന്നതും ബാക്കിയെല്ലാം നല്ലതുതന്നെയാണ് ഒരു വീടിന്റെ പുരയിടത്തിന്റെയും സ്ഥിതിയും വാസ്തുവും എല്ലാം തന്നെ പെർഫെക്റ്റ് ആണ് പക്ഷേ തെക്ക് ദിക്കിൽ ദോഷങ്ങൾ എല്ലാം നിലനിൽക്കുന്നുണ്ട് എങ്കിൽ എന്തുപറഞ്ഞാലും.

ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് അസുഖങ്ങളും സൗകര്യങ്ങളും എല്ലാം തന്നെ അനുഭവിക്കാൻ യോഗം ഒന്നും ഉണ്ടാകില്ല എന്നുള്ളത് തന്നെയാണ് ഇത്രയും അധികം സെൻസിറ്റീവ് ആയിട്ടുള്ള വാസ്തുവിൽ ഏറ്റവും കൂടുതൽ പ്രാധാന്യമെല്ലാം നൽകുന്ന ഒരു ദിക്കു തന്നെയാണ് തെക്ക് ദിക്കിനെ എന്ന് പറയുന്നത് തന്നെ കുറിച്ച് പറയുമ്പോൾ നമ്മുടെയെല്ലാം വീടുകളിൽ നമുക്ക് നോക്കാമെങ്കിൽ.

തെക്ക് ഭാഗത്ത് ഒരു ജനൽ ഉള്ളതായിട്ട് നമുക്ക് കാണാനായി കഴിയും വാസ്തുവിൽ ഈ ഒരു ജനലിന് വളരെ വലിയ പ്രാധാന്യമുണ്ട് എന്നുള്ളത് തന്നെയാണ് നിങ്ങളുടെ വീട്ടിൽ ഒന്ന് ആലോചിച്ചു നോക്കൂ തെക്ക് ഭാഗത്ത് അത് മുറികളിലായി ഹാളിൽ ആയിക്കോട്ടെ എവിടെ ആയിക്കൊള്ളട്ടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *