അമ്മമാർ മറക്കാതെ ഈ പുഷ്പാഞ്ജലി നടത്തൂ, മക്കൾ പഠിത്തത്തിൽ മിടുക്കരാകാൻ

അദ്ധ്യാന വർഷം കൂടി കൂടി ആരംഭിക്കാനായി പോവുകയാണ് വരുന്ന തിങ്കളാഴ്ച ജൂൺ മൂന്നാം തീയതി സ്കൂളുകൾ എല്ലാം തുറക്കുകയാണ് വെക്കേഷൻ ക്ലാസ് എന്ന നമ്പറിന് നേരത്തെ തന്നെ തുറന്നിട്ടുണ്ട് എങ്കിലും ഔദ്യോഗികമായി തന്നെ ഒരു വർഷം ആരംഭം എന്ന് പറയുന്നത് ഈയൊരു ജൂൺ മൂന്നാം തീയതി ഒരു പുതുവർഷം അല്ലെങ്കിൽ ഒരു പുതിയ വർഷം തന്നെ ആരംഭദിവസം തന്നെയാണ് എന്റെ അടുത്ത് ഒരുപാട് അമ്മമാർ ഒരുപാട് അച്ഛന്മാരെ എല്ലാവരും മെസ്സേജ് അയച്ചിട്ട് ചോദിച്ചിട്ടുണ്ടായിരുന്നു.

   

തിരുമേനി എന്തെങ്കിലും കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യണം കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു പ്രാർത്ഥനയും അല്ലെങ്കിൽ എന്തെങ്കിലും ഒരു വഴിപാടും എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം എന്ന് പറയുന്നുണ്ടായിരുന്നു അതിനു വേണ്ടിയിട്ടാണ് ഇന്ന് ഞാനിവിടെ ഈ അദ്ധയം ചെയ്യാനായിട്ട് പോകുന്നത് തന്നെ ഇപ്പോൾ നിങ്ങളുടെ വീട്ടിലും കുടുംബങ്ങളിലും പഠിക്കുന്ന മക്കൾ എല്ലാം ഉണ്ടെങ്കിൽ ഞാനിവിടെ പറയുന്ന കാര്യങ്ങൾ തീർച്ചയായിട്ടും തന്നെ ഒന്ന് ചെയ്യണം കേട്ടോ പ്രത്യേകിച്ച് തന്നെ അമ്മമാരും മുൻകൈയെടുത്തു കൊണ്ട് തന്നെ ഈ കാര്യങ്ങളെല്ലാം കുട്ടികൾക്ക് വേണ്ടി ചെയ്യുക അവരുടെ ജീവിതത്തിൽ തന്നെ ഒരു വർഷത്തെ ഫലം.

തന്നെയാണ് ലഭിക്കാൻ ആയിട്ട് പോകുന്നത് ഈ ഒരു വർഷം കുഞ്ഞുങ്ങൾ എല്ലാം ലഭിച്ച മികച്ച രീതിയിൽ തന്നെ മുന്നോട്ടു വന്ന് എല്ലാ വിജയങ്ങളും എല്ലാം നേടാൻ ആയിട്ട് വളരെയധികം സഹായിക്കുന്ന തന്നെയായിരിക്കും കുഞ്ഞുങ്ങൾക്ക് ഏകാഗ്രത എല്ലാം ഉണ്ടാകാൻ ആയിട്ട് വിദ്യ വിജയം എല്ലാം ഉണ്ടാകാൻ ആയിട്ട് തന്നെ സംബന്ധമായിട്ട് തന്നെ മനസ്സമാധാനവും സന്തോഷവും എല്ലാം ഉണ്ടാകാനും എല്ലാം തന്നെ ഇതുപോലെ അധികം സഹായിക്കുന്ന തന്നെയായിരിക്കും അപ്പോൾ.

ഇത് ഈ വർഷത്തിന്റെ തുടക്കം തന്നെ ഇത് ചെയ്യുകയാണ് എങ്കിൽ അത് തന്നെയാണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് ജൂൺ മൂന്നാം തീയതി സ്കൂൾ തുറക്കുകയാണ് എങ്കിൽ ഒന്നുകിൽ മൂന്നാം തീയതി അല്ലെങ്കിൽ അതിനു മുമ്പുള്ള ഏതു ദിവസവും ഇപ്പോൾ മൂന്നു നാല് ദിവസം കൊണ്ട് ഏതെങ്കിലും ഒരു ദിവസം വീട്ടിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *