എഴുതി വെക്കൂ രാത്രി ഉറങ്ങാൻ കിടക്കും മുൻപ് ഈ ഒറ്റവരി, നിങ്ങൾ ആഗ്രഹിച്ച കാര്യം 7 ദിവസത്തിൽ നടക്കും

മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം എപ്പോഴും എല്ലാവർക്കും ഒരുപോലെ സാധ്യമായി കിട്ടണമെന്ന് വാശി പിടിക്കാൻ ആകില്ല. എങ്കിലും ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. ഒരിക്കലും നടക്കില്ല എന്ന് പലരും പറഞ്ഞ ആഗ്രഹങ്ങളാണ് എങ്കിൽ പോലും നിങ്ങളുടെ ഈ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ ചില മാർഗങ്ങളുണ്ട്. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എത്രതന്നെ വിലപ്പെട്ടതാണ് എങ്കിലും ഈ ആഗ്രഹം വളരെ എളുപ്പത്തിൽ സാധിച്ചെടുക്കാൻ.

   

മാർഗങ്ങളുണ്ട്. സത്യസന്ധമായ ആഗ്രഹങ്ങൾ ആയിരിക്കണം നിങ്ങൾ എങ്ങനെ പാലിക്കാൻ ആഗ്രഹിക്കേണ്ടത് എന്നതും ഒരു കാര്യമാണ്. പലരും ദൈവത്തെ പരീക്ഷിക്കാനായി ചില ആഗ്രഹങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുന്നത് പ്രവർത്തിക്കുന്നതും കാണാറുണ്ട്. ഇത് ഒരിക്കലും ശരിയായ രീതി അല്ല. നിങ്ങളുടെ ആഗ്രഹം ശരിയായതാണ് എങ്കിൽ നിങ്ങൾക്ക് അനുയോജ്യമായതാണ് എങ്കിൽ ഉറപ്പായും ഈ ഒരു കാര്യം ചെയ്താൽ ആഗ്രഹം വളരെ പെട്ടെന്ന് സാധിച്ചു കിട്ടും. ഇതിനായി സമ്പത്കരി ദേവിയെ.

പ്രാർത്ഥിക്കുകയാണ് വേണ്ടത്. തുടർച്ചയായി ഏഴുദിവസം രാത്രിയിൽ ഉറങ്ങും മുൻപ് ഈ ഒരു കാര്യം ചെയ്താൽ ഉറപ്പായും നിങ്ങളുടെ ഏത് ആഗ്രഹവും വളരെ പെട്ടെന്ന് സാധിച്ചു കിട്ടും. പ്രത്യേകിച്ച് നിങ്ങൾ ചെയ്യുന്നത് രാത്രി കിടക്കുന്നതിന്റെ അല്പം മുൻപേ ആയിരിക്കണം. പച്ച നിറത്തിലുള്ള ഒരു പേപ്പറിൽ നീലയോ ചുവപ്പ് നിറമുള്ള പേനകൊണ്ട് വാമ ശ്രീ സമ്പദ്കരി ദേവി നമോ നമ എന്ന് വേണം എഴുതാൻ. ഏഴുദിവസം തുടർച്ചയായി മുപ്പത്തിയേഴ് തവണ ഈ മന്ത്രം എഴുതിയാൽ തന്നെ ദേവിയുടെ അനുഗ്രഹം അനുഭവിച്ചറിയാം. വീഡിയോ കാണാം.

https://youtu.be/b3_qFAG06wg

Leave a Comment