വസ്ത്രം നമ്മൾ നമ്മുടെ നാണം മറയ്ക്കുവാനായിട്ട് ഉപയോഗിക്കാൻ ആയിട്ട് കഴിയുന്ന ഒരു വസ്തു തന്നെയാകുന്നു എന്നാൽ ഈ ഒരു കാലഘട്ടത്തിൽ അത് ആഡംബരം വസ്തുവായിട്ടും പരാമർശിക്കുന്നത്ആണ് സമൂഹത്തിലെ തന്നെ സ്ഥാനം വിളിച്ചു പറയുന്ന ഒരു വസ്തുവായിട്ട് തന്നെ പലർക്കും ഈയൊരു വസ്ത്രം മാറിയിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം എത്ര വലിയവനും ചെറിയവനും വസ്ത്രം വീട്ടിലുണ്ട് എന്നുള്ളത് അവസ്ഥ വന്നു വസ്തുക്കനുസരിച്ച് വിഷ്ണുപുരാണം അനുസരിച്ച് വസ്ത്രവുമായി.
ബന്ധപ്പെടുത്തി ചില തരത്തിലുള്ള കാര്യങ്ങളെല്ലാം പരാമർശിക്കേണ്ടത് ആയിട്ടുണ്ട് ഒരിക്കലും കീറിയ വസ്ത്രം നിങ്ങൾ ധരിക്കരുത് എന്നാണ് എന്നാണ് പറഞ്ഞിട്ടുള്ളത് അത് നിങ്ങളുടെ ജീവിതത്തിലേക്ക് തന്നെ ദാരിദ്ര്യം ദുഃഖങ്ങളെല്ലാം രോഗങ്ങൾ എന്നിവയെല്ലാം തന്നെ വന്നുചേരുന്നതിന് കാരണമായി മാറുന്നതാണ് കൂടതെ ഒരു വ്യക്തിയിൽ വന്നു ചേർന്നിട്ടുള്ള ഭാഗ്യങ്ങൾ ചേരേണ്ടതായിട്ടുള്ള ഭാഗ്യം എന്നിവേലം തന്നെ നഷ്ടപ്പെടാനും അത് കാരണമായി മാറുന്നതാണ്.
അതേപോലെതന്നെ വസ്ത്രങ്ങൾ അലക്കുമ്പോൾ കാര്യങ്ങൾ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ഈ തെറ്റ് നിങ്ങൾ വരുത്തരുത് എന്നുള്ള കാര്യം ഓർക്കേണ്ടതായിട്ടുണ്ട് ഇന്നത്തെ ദിവസം വളരെ വിശേഷപ്പെട്ട ശിവപൂജ ഉള്ളതാണ് തിങ്കളാഴ്ച നടത്തുന്ന പൂജകളിൽ ഉൾപ്പെടുത്താൻ ആയിട്ട് ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രം രേഖപ്പെടുത്തുക ആദ്യമായിട്ട് ഞാൻ ഇവിടെ പറയാൻ പോകുന്നത് രാത്രിയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.