നമ്മുടെ കേരളീയ വാസ്തുശാസ്ത്രം അനുസരിച്ച് തന്നെ നമ്മുടെ വീടിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് നോക്കുന്ന സമയത്ത് കാണുന്ന കാഴ്ചകളും നമ്മുടെ വീടിന്റെ പുറത്തു നിന്നുകൊണ്ട് പ്രധാനപ്പെട്ട വാതിൽ വഴി അകത്തേക്ക് നോക്കുന്ന കാഴ്ചകളും ഒരു വീടിന്റെ ഉയർച്ചയിൽ തന്നെ വളരെ വലിയ പങ്കു വഹിക്കുന്നു എന്ന് തന്നെയാണ് പറയുന്നത് അതായത് നമ്മുടെ വീടിന് അടുത്ത് നിന്നുകൊണ്ട് തന്നെ വാതിൽ വഴി പുറത്തേക്ക് നോക്കുന്ന സമയത്ത് ചില തരത്തിലുള്ള കാര്യങ്ങളെല്ലാം.
കാണുന്നുണ്ട് വളരെ വലിയ രീതിയിൽ തന്നെ ആശുപകരം തന്നെയാണ് വളരെ വലിയ രീതിയിൽ ദോഷം തന്നെയാണ് അതുപോലെതന്നെയാണ് പുറത്തുനിന്നുകൊണ്ട് വാതിൽ വഴി അകത്തേക്ക് നോക്കുമ്പോൾ ഉദ്യ വസ്തുക്കളും വീടിന്റെ അകത്തിരിക്കുന്നത് കാണുന്നത് അതും വളരെ വലിയ രീതിയിൽ തന്നെ അശുഭകരമായിട്ട് ദോഷകരമായി തന്നെയുള്ള കാര്യം തന്നെയാണ് ഞാനിവിടെ പറയാനായിട്ട് പോകുന്നത് വാസ്തുശാസ്ത്രം അനുസരിച്ചു കൊണ്ട് തന്നെ നമ്മുടെ വീടിനകത്തേക്ക്.
പുറത്തേക്കും നോക്കുന്ന സമയത്ത് കാണാനായി ഇല്ലാത്ത ആ വസ്തുക്കൾ എന്തെല്ലാമാണ് എന്തെല്ലാം ദോഷങ്ങളെല്ലാമാണ് ഇത് മൂലം നമുക്ക് വന്നുചേരുന്നത് അങ്ങനെ എല്ലാം നമുക്ക് ആഘോഷത്തിൽ നിന്നും മാറി നിൽക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ച് തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ ദീർഘിപ്പിക്കുന്നില്ല കാര്യങ്ങളിലേക്ക് വരാം പ്രേക്ഷകരും തന്നെ ആദ്യമേ തന്നെ അറിയേണ്ട ഒരു കാര്യം എന്ന് പറയുന്നത് തന്നെ നിങ്ങളുടെ വീട്ടിൽ ഇപ്പോൾ തന്നെ നിങ്ങൾ ഈ കാര്യം നോക്കണം വീടിന്റെ പ്രധാനപ്പെട്ട വാതിലിന്റെ അകത്തും പുറത്തും തന്നെ ഒരു പ്രധാനപ്പെട്ട വാതിലിന്റെ എവിടെയെങ്കിലും നിങ്ങളുടെ വീട്ടിൽ ഇട്ടിട്ടുള്ള ടൈലോ തറയോട് അല്ലെങ്കിൽ തറ പൊട്ടൻ ഉണ്ടോ എന്നുള്ളത് വീടുകളിൽ എല്ലാം ധന വാസ്തു നോക്കാൻ കാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.