ഈ നാളുകാർക്കുള്ള പ്രത്യേക കഴിവിന്റെ ഗുണം, അനുഭവിച്ചവർക്കേ അറിയൂ

നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും നേരിടേണ്ടി വന്നിട്ടുള്ള ഒരു പ്രശ്നമാണ് കരിനാക്ക് അല്ലെങ്കിൽ കരിങ്കണ്ണ് എന്നൊക്കെ പറയുന്നത്.. നമ്മുടെ ചുറ്റുമുള്ള വ്യക്തികളിൽ നിന്നും പലപ്പോഴായി നമ്മൾ ഇത് നേരിട്ടിട്ടുണ്ട്.. ചിലപ്പോൾ ഒന്ന് സന്തോഷിക്കുന്ന സമയത്ത് അതല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കുന്ന സമയത്ത് നല്ല ഒരു വസ്ത്രം ധരിച്ചുകൊണ്ടു പോകുന്ന സമയത്ത് ഒക്കെ നമുക്ക് ഇത്തരത്തിലുള്ള കരിങ്കണ്ണ് അല്ലെങ്കിൽ കരിനാക്ക് ഒക്കെ ഏൽക്കേണ്ടി വന്നിട്ടുണ്ട്..

   

ചില വ്യക്തികളുണ്ട് നാവെടുത്ത് വളച്ചുകഴിഞ്ഞാൽ അല്ലെങ്കിൽ നമ്മളെ നോക്കി എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ ഇനി പറയണമെന്ന് തന്നെയില്ല നമ്മളെ ഒന്ന് നല്ലപോലെ നോക്കിയാൽ തന്നെ നമ്മുടെ കാര്യം കട്ടപ്പൊക എന്ന് പറയാൻ സാധിക്കും.. അതായത് നമ്മുടെ ജീവിതത്തിലേക്ക് സകല കഷ്ടപ്പാടും ദുരിതവും ദുഃഖങ്ങളും അനർഥങ്ങളും ഒക്കെ വന്നുചേരും എന്ന് സാരം.. അത്തരത്തിലുള്ള ആളുകളെയാണ് നമ്മൾ പറയുന്നത്.. ജ്യോതിഷത്തിൽ ഇതിനെ നോക്കിക്കാണുന്ന.

സമയത്ത് ജാതകവശാൽ രണ്ടാം ഭാവത്തിൽ ഗുളികൻ വന്ന് നിന്നാൽ ഈ ഒരു സ്വഭാവം ആ ഒരു നക്ഷത്രക്കാരന് ഉറപ്പാണ് എന്നുള്ളതാണ്.. അതായത് രണ്ടാം ഭാവത്തിൽ ഗുളികൻ വരുന്നത് ഒരു നക്ഷത്രക്കാരനെ ഇത്തരത്തിലുള്ള ഒരു സ്വഭാവം ഉണ്ടാവും അതായത് ആരെയെങ്കിലും നോക്കി അവൻ എന്തെങ്കിലും പറഞ്ഞാൽ അല്ലെങ്കിൽ അവരെ ഒന്നും നോക്കി മനസ്സിൽ എന്തെങ്കിലും ഏങ്ങിയാൽ ആരെയാണോ നോക്കി പറയുന്നത് അവരുടെ ജീവിതത്തിലേക്ക് ഒരു മന്ദതയും സങ്കടവും വീട്ടിൽ അനാവശ്യമായ കലഹങ്ങൾ ഉണ്ടാക്കുകയും സാമ്പത്തികപരമായ ബുദ്ധിമുട്ടുകളും ദുരിതങ്ങളും എല്ലാം വരാനുള്ള സാധ്യതകളുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *