രാവിലെ ഉറക്കം എഴുന്നേറ്റു വന്നു കഴിഞ്ഞാൽ തന്നെ ഒരു വീട്ടമ്മ അല്ലെങ്കിൽ ഗ്രഹനാഥാ ആദ്യം തന്നെ ചെയ്യുന്ന കാര്യങ്ങളിൽ ഒന്നുതന്നെയാണ് വീട്ടിലെ അടുപ്പ് കത്തിക്കുക എന്നും പറയുന്നത് നമ്മുടെ വിശ്വാസങ്ങളെല്ലാം അനുസരിച്ചു കൊണ്ട് തന്നെ അടുപ്പിനെ തീ പകരുക എന്ന് പറയുന്നത് തന്നെ വളരെ ദൈവികമായിട്ട് തന്നെയുള്ള ഒരു പ്രക്രിയ തന്നെയാണ് നമ്മുടെ വീടിന് ബാധിച്ചിട്ടുള്ള ഇരുട്ടിൽ നിന്നുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ കുടികൊള്ളുന്ന എല്ലാ മൂ ദേവികളേയും എല്ലാം നീക്കിക്കൊണ്ട്.
മഹാലക്ഷ്മി എല്ലാം കടന്നുവരുന്നുണ്ട് കടന്നുവരുന്നതിന് ഇടയാകുന്ന ഒരു പ്രക്രിയ തന്നെയാണ് വീട്ടിലെ അടുപ്പ് കത്തിക്കുക എന്ന് പറയുന്നത് വീട്ടിൽ അടുപ്പ് കത്തിക്കുന്നതിനു മുമ്പായി തന്നെ ഞാനിവിടെ പറയുന്ന മൂന്ന് കാര്യങ്ങൾ ചെയ്തു നോക്കാൻ മറക്കല്ലേ നിങ്ങളുടെ ജീവിതത്തിൽ നിന്ന് തന്നെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും എല്ലാം ഇല്ലാതായി നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും അമ്പല സമൃദ്ധിയും എല്ലാം വന്നുചേരുന്നത്.
തന്നെയാണ് ഒരുപാട് ആളുകൾ ഇത് ചെയ്യുന്നവരുണ്ട് ചെയ്യുന്നവർക്ക് എല്ലാം തന്നെ അതിന്റേതായിട്ടുള്ള ഉയർച്ചകളും ജീവിതത്തിൽ വിജയവും എല്ലാം തന്നെ അവരുടെ ജീവിതത്തിൽ ലഭിക്കുന്നുണ്ട് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ തങ്ങളുടെ ഭർത്താവിനെ കാര്യത്തിൽ തങ്ങളുടെ കുടുംബത്തിന് അംഗങ്ങളുടെ കാര്യത്തിൽ എല്ലാം.
തന്നെ ഒരു ഉയർച്ച കാണാനായി കഴിയുന്നതു തന്നെയാണ് വളരെയധികം സത്യമുള്ള നമ്മുടെ വിശ്വാസങ്ങളെല്ലാം അനുസരിച്ചു കൊണ്ട് തന്നെ നമ്മുടെ ആചാര്യന്മാർ പറഞ്ഞുതന്നത് അനുസരിച്ച് കൊണ്ട് തന്നെ ആ ഒരു മൂന്ന് കാര്യങ്ങൾ എന്തെല്ലാം ആണ് എന്നുള്ളത് വീട്ടമ്മമാർ അറിയേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്നുള്ളതാണ് ഞാനിവിടെ പറയാനായിട്ട് പോകുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.