Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

ആ കുട്ടി ഇന്നൊരു കുട്ടി താരമാണ്, നിഷ്കളങ്കതക്കുള്ള പ്രതിഫലം ആണ് എന്ന് നാട്ടുകാർ

ഒരു കൈയിൽ അപകടം പറ്റിയ കോഴിക്കുഞ്ഞു അപ്പുറത്തെ കയ്യിൽ 10 രൂപ നോട്ടുമായി നിൽക്കുന്ന ബാലനെ ഓർമ്മയിലെ വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്നു ടരക്ക് എന്നുള്ള ബാലൻ അറിയാതെ സൈക്കിളിന്റെ ടയർ അയാൽവാസിയുടെ കോഴിക്കുഞ്ഞിയുടെ മുകളിലൂടെ കയറി ഇറങ്ങി അതുകൊണ്ട് സങ്കടം സഹിക്കാൻ കഴിയാതെ അവൻ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് അവൻ പോയി കോഴിക്കുഞ്ഞ് മരിച്ചുപോയി എങ്കിലും.

   

ആ അഞ്ചുവയസ്സുകാരന്റെ പ്രവർത്തിയെ എല്ലാം ആളുകളും വാഴ്ത്തി തന്നെ സംസാരിച്ചു കോഴിക്കുഞ്ഞിന്റെ മുകളിൽ സൈക്കിൾ കയറി ഇറങ്ങിയപ്പോൾ ആകെ വിഷമിച്ചാൽ അതിനെ ആശുപത്രിയിലെ എത്തിക്കാനായി മാതാപിതാക്കളോട് ആവുന്നത്ര പറഞ്ഞു നോക്കി അവർ അതിന് വിസമ്മതിച്ചപ്പോഴാണ് തന്റെ കൈവശം ഉണ്ടായിരുന്ന പത്ത്‌ രുപയുമായി അവൻ ആശുപത്രിയിലേക്ക് വേഗം പോയത് പക്ഷേ കോഴിക്കുഞ്ഞു മരിച്ചു പോയത് കുഞ്ഞിന് അത് മനസ്സിലായി ഇല്ല.

അവന്റെ കൈകളിൽ ആകെ 10 രൂപയെ ഉണ്ടായിരുന്നുള്ളൂ ഒരു കൈകളിൽ കോഴി കുഞ്ഞു മറ്റേ കൈകളിൽ പത്തു രൂപയുമായി ആശുപത്രി അധികൃതരോട് കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്ന് അവൻ ആവശ്യപ്പെട്ടു നിഷ്കളങ്കമായുള്ള മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം വളരെ വൈറലായിരുന്നു മിസോറാമിലെ സൈറ സ്ഥലത്തുള്ള ഡെർക്ക് എന്നുള്ള ബാലൻ മുതിർന്ന ആളുകൾക്ക് കൂടെ ഇപ്പോൾ ഒരു ഒരു മാതൃകയായി മാറിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/3K_hD01O7wQ

Leave a Comment