ഡോക്റ്ററെ 91 വയസുള്ള വൃദ്ധ പ്രസവ വേദനയുമായി കാണാനായി എത്തി, പിന്നെ സംഭവിച്ചത്

കഠിനമായിട്ടുള്ള വയറുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിയതായിരുന്നു ഈയൊരു 91 വയസ്സുള്ള വർദ്ധ സംശയം തോന്നി സ് ray എടുത്ത ഡോക്ടർ ആ സത്യം മനസ്സിലാക്കി അതെ ആ വയസ്സായ സ്ത്രീ ഗർഭിണി തന്നെയാണ് പരസഹായം ഇല്ലാതെ ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഗർഭിണി ആകേണ്ടി വന്ന 91 കാരിയുടെ കഥയാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് അതിനുമുമ്പായി തന്നെ ഞങ്ങളെ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ കൂടെ ആ ബെൽ ബട്ടനും കൂടെ പ്രെസ്സ് ചെയ്യൂ ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കത ദമ്പതികൾ ഉണ്ടാകാനായി ഇടയില്ല.

   

അതുപോലെതന്നെ പ്രസവിച്ച് മൂല ഉട്ടണമെന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാകില്ല എന്നാൽ ഈശ്വരൻ എല്ലാവർക്കും ആഗ്രഹം നടത്തിക്കൊടുക്കണം എന്നില്ല അങ്ങനെയുള്ള ഒരു നിർഭാഗ്യജീവിതം തന്നെയായിരുന്നു സ്റ്റെല്ലയുടെയും ഭർത്താവും മാനുവൽവിന്റെ യും ഇരുപതാമത്തെ വയസ്സിൽ പ്രണയിച്ചുകൊണ്ട് വിവാഹം കഴിച്ചവരായിരുന്നു ഇരുകൂട്ടരും രണ്ടു വീട്ടുകാരുടെയും എതിർ തുടർന്നുകൊണ്ടുതന്നെ ചെറുപ്രായത്തിൽ തന്നെ വീടും ഉപേക്ഷിക്കേണ്ടതായിട്ട്.

വന്നു അവർക്ക് ഒരു കുഞ്ഞു ഉണ്ടായിക്കഴിഞ്ഞാൽ വീട്ടുകാരുടെ എതിർപ്പ് മാറും എന്ന് എല്ലാവരെയും പോലെ തന്നെ അവരും പ്രതീക്ഷിച്ചു എന്നാൽ വിധി അവർക്ക് അവിടെയും എതിരായിരുന്നു ഒരു കുഞ്ഞിനെ ജന്മം നൽകാൻ അവൾക്ക് കഴിയില്ല എന്ന് ഡോക്ടർമാർ വിധി എഴുതി അങ്ങനെ വർഷങ്ങൾ എല്ലാം കടന്നു പോയി 70 വർഷത്തെ അവസാനം തന്നെ 90മത്തെ വയസ്സിൽ അവളെ തനിച്ചാക്കി മാനുവൽ പോയി പിന്നീടുള്ള അവളുടെ ജീവിതം ഒറ്റയ്ക്ക് തന്നെ ആയിരുന്നു അങ്ങനെ.

ഇരിക്കുമ്പോഴാണ് ഒരു അപകടം പറ്റിയ അവളെ കൂട്ടുകാരെല്ലാവരും കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് പ്രാഥമിക പരിശോധനയിൽ കാലിനു പൊട്ടൽ ഉണ്ടായിരുന്നത് പ്ലാസ്റ്റർ ഇട്ടു എന്നാൽ തനിക്ക് കഠിനമായിട്ടുള്ള വയറുവേദന അനുഭവപ്പെടുന്നു എന്ന് അവൾ പറഞ്ഞതിനെ തുടർന്ന് എക്സറേ എടുക്കാനായി ഡോക്ടർ നിർദ്ദേശിക്കുന്നുണ്ടായിരുന്നു എക്സ്-റേ റിസൾട്ട് കണ്ട ഡോക്ടർ കരുതിയത് ആദ്യമേ തന്നെ അവരുടെ വയറ്റിൽ ഒരു ട്യൂമർ ഉണ്ട് എന്നായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *