നിങ്ങളുടെ ക്ലാസിലെ തന്നെ ഏറ്റവും മിടുക്കൻ ആയിട്ടുള്ള സഹ പാടിയ വർഷങ്ങൾക്കുശേഷം കാണുന്ന ഒരു സന്തോഷമുള്ള കാര്യമായിരിക്കും അല്ലേ എന്നാൽ ആ കണ്ടുമുട്ടൽ ഒരു കോടതി മുറിയിൽ വച്ചിട്ടാണ് എങ്കിലും അയാൾ ഒരു കുറ്റവാളിയും നിങ്ങൾ ഒരു ജഡ്ജിയും ആണെങ്കിൽ നിങ്ങളുടെ പ്രതികരണം എങ്ങനെയായി മാറും അങ്ങനെ ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് അമേരിക്കയിലെ മിയാമിക് കോടതിയിൽ നടന്നിട്ടുള്ള.
ഈ കണ്ടുമുട്ടൽ ആരുടെയും കണ്ണുകൾ നിറയ്ക്കുന്നത് തന്നെയാണ് വീഡിയോയിലേക്ക് കടക്കും മുമ്പേ തന്നെ നിങ്ങൾ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ ചാനൽ ബെൽ ബട്ടൺ പ്രസ് ചെയ്യുക നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമാണ് നമുക്ക് 10 ലക്ഷം കഴിയുകയുള്ളൂ വീഡിയോ ഇപ്പോഴാണ് പ്രചരിക്കുന്നത് എങ്കിലും സംഭവം നടന്നിട്ടുള്ളത് അഞ്ച് വർഷങ്ങൾക്കു മുമ്പ് തന്നെയാണ് അമേരിക്കയിലെ മിയാമിക്ക് കോടതിയിൽ ഒരുപാട് കുറ്റവാളികളെ ഹാജരാക്കിയിട്ടുണ്ടായിരുന്നു ജഡ്ജി മിണ്ടിംഗ് ലൈസൻസ് കുറ്റവാളികളെയായി ഓരോരുത്തരെയായി തന്നെ വിചാരണ ചെയ്യുക തന്നെയായിരുന്നു ഓർത്ത എന്നുള്ള കുറ്റവാളിയുടെ.
ഊഴമെത്തി മോഷണം പിടിച്ചു പോലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ആയിരുന്നു അയാളുടെ മേൽ ചുമത്തിയിട്ടുണ്ടായിരുന്നത് അയാൾ വിചാരണ ചെയ്യുന്നതിനിടയിൽ അവൾക്ക് അയാളുടെ നിൽപ്പും ഭാവവും സംസാരം വളരെ സുപരിചിതമായി തന്നെ തോന്നി കഴിഞ്ഞ് പോകുന്ന നേരത്ത് ജഡ്ജി ആ കുറ്റവാളിയോട്.
ഏത് സ്കൂളിലാണ് പഠിച്ചത് എന്ന് ചോദിച്ചു അപ്പോഴാണ് അവന്റെ മുമ്പിൽ ഇരിക്കുന്നത് സഹപാഠിയാണ് എന്ന് മനസ്സിലാകുന്നത് അയാൾക്ക് ഐശ്വര്യവും സന്തോഷവും അടക്കാനായി കഴിഞ്ഞില്ല ഇപ്പോൾ തന്റെ സഹപ്രവർത്തകർക്ക് അയാളെ പരിചയപ്പെടുത്തി കൊടുത്തു എന്റെ ക്ലാസിലെ ഏറ്റവും മിടുക്കനായിട്ടുള്ള കുട്ടിയായിരുന്നു എന്നും ഞങ്ങൾ ഒരുമിച്ച് ഫുട്ബോൾ കളിച്ചിട്ടുണ്ടെന്ന് എല്ലാം തന്നെ അവരോടായി പറഞ്ഞു ഈ ഒരു അവസ്ഥയിൽ അവനെ കണ്ടതിൽ വളരെയധികം ദുഃഖമുണ്ട് എന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.