ആളുകൾ മൂക്കത്തു വിരൽ വെച്ചു, ഈ തെരുവ് നായചെയ്തത് കണ്ടു ഇതിനു മാത്രംഎന്താണ്അയാൾ ചെയ്യ്തത്?

മനുഷ്യരുടെ ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ ഭക്ഷണം കൊടുക്കുന്നു എങ്കിൽ അത് നായിക തന്നെ കൊടുക്കണം അത് മരിക്കുവോളം തന്നെ അതിന് നമ്മോട് സ്നേഹമെല്ലാം ഉണ്ടാകും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത് തുർക്കിയിൽ നടന്നിട്ടുള്ള ഒരു സംഭവമാണ് ഒരു പ്രധാനപ്പെട്ട നഗരത്തിൽ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു ഒരുപാട് ആളുകളും ആ നാടകം കാണാനായി ചുറ്റിലും കൂടിയിട്ടുണ്ട് നാടകം ഗംഭീരമായി.

   

നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ അതിലെ നായകനായിട്ടുള്ള ന്യൂമാൻ കുതിരപ്പുറത്തുനിന്ന് വീണ് വേദന കൊണ്ട് പുളയുന്ന രംഗമുണ്ട് ചുറ്റിലും ഉള്ളവർ വളരെ ആകാംക്ഷയോടെ കൂടിയിട്ടാണ് ഈ രംഗം കണ്ടിട്ടുള്ളത് എന്നാൽ വളരെ പെട്ടെന്നാണ് അത് സംഭവിച്ചിട്ടുള്ളത് എവിടെ നിന്ന് ഒരു തെരുവുനായ ഓടിയെത്തി അദ്ദേഹത്തിനെ നക്കാനും മണപ്പിക്കാനും അദ്ദേഹത്തിന് നാടകത്തിൽ ഉപദ്രവിക്കുന്നത് പോലെ തന്നെ അഭിനയിച്ചവർക്ക് നേരെ കുറയ്ക്കാനും എല്ലാം തന്നെ തുടങ്ങി.

ആ നായാ ഏകദേശം സംരക്ഷിക്കാനായി നിൽക്കുകയാണ് അദ്ദേഹം ചാടി എഴുന്നേറ്റിട്ട് ചുറ്റുമുള്ളവർക്കും ഒന്നും എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല നാടകം മുടങ്ങി ഉടനെ തന്നെ കാര്യം മനസ്സിലാക്കിയിട്ടുള്ള അദ്ദേഹം പറഞ്ഞു ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയതാണ് എന്ന് കരുതി എന്നെ രക്ഷിക്കാൻ ആയിട്ട് വന്നതാണ് ഇത് എന്റെ നായ അല്ല.

ഞാൻ ഇവിടെ വന്നപ്പോഴാണ് ഇവനെ ഞാൻ ഇവിടെ കണ്ടത് ഞാൻ കഴിച്ചിട്ടുള്ള ആഹാരത്തിൽ നിന്ന് ഒരു പങ്ക് ഇവന് കൊടുക്കുകയും സ്നേഹത്തോടുകൂടി തന്നെ തലോടുകയും എല്ലാം ചെയ്തു അതുകൊണ്ടാണ് എനിക്ക് അപകടം പറ്റി എന്ന് കരുതി അവൻ ചാടി വീണത് നായയെ കെട്ടിയിട്ട ശേഷം നാടകം തുടർന്നു ആ നായയോടൊപ്പം തന്നെ നിൽക്കുന്ന ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇട്ടശേഷം ഇങ്ങനെ എഴുതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *