മകനോട് അമ്മ വെച്ച രഹസ്യ ക്യാമറയിൽ അച്ഛൻ ചെയുന്നത് കണ്ടപ്പോൾ, ആ അമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു

വികൃതിയായിട്ടുള്ള നിങ്ങളുടെ മകനെ ഭർത്താവിനെ ഏൽപ്പിച്ചിട്ടാണ് ഭാര്യ പോയിട്ടുള്ളത് എന്നാൽ തിരികെ വന്നിട്ടുള്ള അമ്മ കണ്ടിട്ടുള്ളത് ബോധമില്ലാതെ ഉറങ്ങുന്നത് തന്റെ മകനെ തന്നെയാണ് സംശയം തോന്നി മുറിയിലെ രഹസ്യ ക്യാമറ പരിശോധിച്ച ആ അമ്മ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി സ്റ്റെഫിനി എന്നുള്ള യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോ ആണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായി പറയാൻ പോകുന്നത് വീഡിയോയിലേക്ക് കടക്കും മുമ്പ് നിങ്ങൾ.

   

ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ കൂടെ ആ ബെൽ ബട്ടൺ പ്രസ് ചെയ്യൂ 2010ലായിരുന്നു സ്റ്റെഫിനിയും എമിനേയും കൂടി വിവാഹം ചെയ്യുന്നത് മൂന്ന് വർഷത്തെ പ്രണയത്തിന് അവസാനമായിരുന്നു അവരുടെ വിവാഹം സന്തോഷകരമായിട്ടുള്ള ദാമ്പത്യ ജീവിതം തന്നെയായിരുന്നു അങ്ങനെ 2011 അവർക്കൊരു ആൺകുട്ടിയിൽ എനിക്ക് എന്നാൽ വികൃതിയായിട്ടുള്ള മകൻ അവന് കുടുംബത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിട്ടുള്ളത് മകന്റെ രണ്ടു വയസ്സായപ്പോൾ ജേണലിസ്റ്റായ അവൾ രണ്ട് വർഷത്തെ അവധി അവസാനിപ്പിച്ചുകൊണ്ട് തന്നെ വീണ്ടും ജോലിക്ക് പോയി തുടങ്ങി റിലയൻസ്.

ആയി ജോലി ചെയ്യുന്ന അച്ഛൻ അവൻ കുട്ടിയെ നോക്കാൻ തന്നെ ഓഫീസിൽ വീട്ടിലേക്ക് മാറ്റി ആ ദിവസം ജോലിക്ക് പോയി വന്ന അവൾ കാണുന്നത് മകൻ കിടന്നുറങ്ങുന്നതാണ് തന്റെ ഭർത്താവ് ആകട്ടെ അവിടെ ഇരുന്നു കമ്പ്യൂട്ടറിൽ തന്നെ ജോലികൾ ചെയ്യുന്നുണ്ട് വികൃതി ആയ മകൻ രാവിലെ കിടന്നുറങ്ങുന്നത് അവൾ ആദ്യമായിട്ടാണ് കാണുന്നത് എന്ന് അവൾ കരുതി എന്നാൽ പിന്നീട് അങ്ങോട്ട് എല്ലാ ദിവസവും ജോലി കഴിഞ്ഞു വരുമ്പോൾ മകൻ കിടന്നുറങ്ങുന്നതാണ് കാണുന്നത്.

അവനും ഭർത്താവിനോട് കാര്യം ചോദിച്ചപ്പോൾ അവൻ പറഞ്ഞു ക്ഷീണം ഉണ്ടാവും അവൻ കിടന്നുറങ്ങുന്നത് എന്നാണ് എന്നാൽ അവൾ വീട്ടിൽ നിൽക്കുന്ന ഒരു അവധി ദിവസങ്ങളിൽ ഒന്നും തന്നെ മകൻ രാവിലെ ഉറങ്ങാറില്ല അങ്ങനെ സംശയം തോന്നി അവൻ ഹാളിൽ ഒരു രഹസ്യ ക്യാമെറ സ്ഥാപിച്ചു അടുത്ത ദിവസം വൈകുന്നേരം വീട്ടിലെത്തിയ അവൻ വസ്ത്രം പോലും മാറാൻ നിൽക്കാതെ ക്യാമറ എടുത്തു പരിശോധിച്ചപ്പോൾ ക്യാമറയിലെ ദൃശ്യങ്ങൾ കണ്ട് അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് തന്നെ പറയാം ഇതിനെക്കുറി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *