മിഥുനം മാസം ആരംഭിക്കാനായി പോവുകയാണ് മിഥുനമാസത്തിലെ ആദ്യത്തിലെ ചില ദിവസങ്ങളിൽ എല്ലാം നമ്മൾ നോക്കുമ്പോൾ ചില നക്ഷത്രക്കാർക്ക് വളരെ വലിയ രീതിയിൽ അനുകൂലമായി വന്നുചേരുന്നു എന്നുള്ളത് തന്നെയാണ് വാസ്തവം ഈയൊരു ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അതായത് ഇനി ഇവിടെ പറയാൻ പോകുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ചില നക്ഷത്രക്കാർക്ക് വളരെ വലിയ അനുകൂലമായ ഫലങ്ങൾ ചില നക്ഷത്രക്കാർക്ക് അനുകൂലമായിട്ടുള്ള ഫലങ്ങളെല്ലാം.
തന്നെ ചേരുന്ന ഒരു ദിവസങ്ങൾ തന്നെയാണ് വരുന്ന അഞ്ചുദിവസങ്ങളിൽ പറയുന്നത് അതുകൊണ്ടുതന്നെ വരുന്ന ദിവസങ്ങൾ മുതൽ അതായത് 17 18 ജൂൺ 18 19 20 21 ഇങ്ങനെയുള്ള ദിവസങ്ങൾ ഈ നക്ഷത്രക്കാർക്ക് വളരെയധികം അനുകൂലമായി മാറുന്നതാണ് ആദിത്യൻ മിഥുനം രാശിയിൽ മകീര്യം തിരുവാതിര ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നതാണ് ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ് കൂടാതെ തന്നെ ജൂലൈ 21 22 വെളുത്തവാവ് ആകുന്നതാണ് ചന്ദ്രൻ അത്തം മുതൽ തന്നെ മൂലം.
വരെയുള്ള നക്ഷത്രങ്ങളിലായി തന്നെ സഞ്ചരിക്കുന്നതാണ് ചൊവ്വ മേടം രാശിയിലും ആകുന്നതാണ് അശ്വതി ഭരണി നാളുകളിലും ആകുന്നു ബുധനും ശുക്രനും രാശിയിൽ തന്നെ മകീര്യം തിരുവാതിര നാളുകളിലും ആണ് ബുധൻ ശുക്രന്മാരുടെ മൗഢ്യം തുടരുകയും ആണ് ഇതും തന്നെയാണ് വ്യാഴം ഇടവും രാശിയിൽ രോഹിണി നക്ഷത്രത്തിലും തന്നെയാണ് ശനി കുംഭം രാശിയിൽ പൂരുരുട്ടാതിയിലൂടെ സഞ്ചരിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി വീഡിയോ മുഴുവനായി കാണുക.