മാരകമായി രോഗവുമായി പോരാടുന്ന കിനഡി എന്ന കൊച്ചു പെൺകുട്ടിയുടെ ഹൃദയസ്പർശി ആയിട്ടുള്ള വീഡിയോ കണ്ടുനിൽക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ശ്വാസം നിലയ്ക്കുന്നതിന് തൊട്ടുമുമ്പേതന്നെ ആ പിഞ്ചുകുഞ്ഞ് അച്ഛനമ്മമാരുടെ പറഞ്ഞ വാക്കുകളാരുടെയും കണ്ണുകൾ നിറയിക്കുന്നത് തന്നെയാണ് എന്നാൽ പിന്നീട് ആ ഹോസ്പിറ്റൽ മുറിയിൽ സംഭവിക്കുന്നത് ഒരു സത്യത്തിൽ ഒരു അത്ഭുതം തന്നെയാണ് ഈയൊരു കൊച്ചു പെൺകുട്ടിയുടെ.
ഒരു മരണത്തിൽ നിന്നുള്ള അത്ഭുതകരമായ തിരിച്ചുവരവിന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായിട്ട് പറയാൻ പോകുന്നത് വീട്ടിലേക്ക് കടക്കാൻ നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക കൂടെ ആ ബെൽ ബട്ടൺ പ്രസ് ചെയ്യൂ ഡേവിഡ് ദമ്പതികളുടെ ആറു വയസ്സുള്ള മകളെ കടുത്ത പനിയെ തുടർന്നാണ് അവർ ആശുപത്രിയിലേക്ക് വരുന്നത് തന്നെ എന്നാൽ വിദഗ്ധ പരിശോധനയിൽ കുട്ടിക്ക് മരിചസ്സ് എന്ന മാരകരോഗം ആണ് എന്ന് കണ്ടെത്തുകയായിരുന്നു ഡോക്ടർമാർ ഉടനടി തന്നെ ആന്റിബയോട്ടിക്ക് എല്ലാം തന്നെ നൽകിയെങ്കിലും അതൊന്നും തന്നെ ഫലം കണ്ടിട്ടുണ്ടായിരുന്നില്ല.
ശരീരം ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു അതേപോലെതന്നെ രോഗം വർധിച്ചുകൊണ്ടിരിക്കുന്നതായിരുന്നു അമ്മയാണ് മകളുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ട് എല്ലാവരോടും മകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആയിട്ട് അഭ്യർത്ഥിച്ചിട്ടുള്ളത്.
എന്ന് മനസ്സിലാക്കി ആ കൊച്ചു പെൺകുട്ടി മാതാപിതാക്കളോടും ഡോക്ടർമാരോട് നന്ദി പറയുന്നത് ആ ഒരു വീഡിയോയിൽ തന്നെ ഇത്രയും നാൾ സ്നേഹിച്ചതിന് ആദ്യം മാതാപിതാക്കളോട് നന്ദി പറയുകയും ശേഷം തന്നെ രക്ഷിക്കാൻ ആയിട്ട് ശ്രമിച്ചാൽ ഡോക്ടർമാരുടെ ആ കുഞ്ഞിനെ നന്ദി പറയുന്നുണ്ട്. അതിനു ശേഷം അവൾ കൈകൂപ്പി ഈശ്വരനോട് പ്രാർത്ഥിക്കാനായി തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.