ശിവന്റെ അമ്പലത്തിൽ പോകുമ്പോൾ ഈ 3 കാര്യങ്ങൾ പ്രാർത്ഥിക്കരുത്, ഫലിക്കില്ല ഈ പ്രാർത്ഥന, ദോഷമാണ്

പ്രസാദി തന്നെയാണ് ഭഗവാൻ അതുപോലെതന്നെ കോപിയുമാണ് ഭഗവാൻ നമ്മുടെ ഉള്ളിലുള്ള ഭക്തി അത് സത്യമുള്ളത് ആണ് എന്നുണ്ടെങ്കിൽ ആത്മാർത്ഥതയുള്ളതാണ് എന്നുണ്ടെങ്കിൽ നമ്മുടെ കൈകളിൽ സമർപ്പിക്കാൻ ആയിട്ട് ഒരു കാണിക്കുകയും ഇല്ല എങ്കിലും ഒരു നുള്ള് ജലമോ ഒരു നുള്ള് പൂവ് പോലും ഭഗവാൻ സമർപ്പിക്കാനില്ല എങ്കിലും ഭഗവാൻ നമ്മളെ അനുഗ്രഹിക്കും എന്നുള്ളത് തന്നെയാണ് കരുണാമയൻ തന്നെയാണ് മഹാദേവൻ എന്ന് പറയുന്നത് എന്നാൽ തെറ്റ് ചെയ്താലും.

   

കോപിയും ആണ് ഭഗവാൻ ശിക്ഷ വളരെ വലുതുതന്നെ ആയിരിക്കും എന്നുള്ളതാണ് നമ്മുടെ ശിഷിക്കാനും നമ്മുടെ രക്ഷിക്കാനും നമ്മുടെ കാത്തു രക്ഷിക്കാനും എല്ലാം തന്നെ പ്രഞ്ചനാഥൻ തന്നെയാണ് നമ്മുടെ എല്ലാവരുടെയും അച്ഛനാണ് തന്നെയാണ് മഹാദേവൻ പരമേശ്വരൻ എന്ന് പറയുന്നത് കാര്യത്തിൽ കടക്കുന്നതിനു മുന്നേ തന്നെ ഞാൻ എല്ലാവരുടെ അടുത്തും ഒരു ചോദ്യം ഞാൻ ചോദിച്ചോട്ടെ ചോദ്യം ഇതു തന്നെയാണ് ഭഗവാന്റെ ജീവിതത്തിൽ നിങ്ങൾ ഒളിഞ്ഞും.

തെളിഞ്ഞ ഒരു അനുഭവം ഇപ്പോഴെങ്കിലും നിങ്ങൾക്ക് തിരിച്ചറിയാനായിട്ട് കഴിഞ്ഞിട്ടുണ്ടോ നിങ്ങളുടെ ഭഗവാൻ കാത്തു രക്ഷിച്ചു നിങ്ങളെ ഭഗവാൻ ചേർത്ത് പിടിച്ചു എന്നുള്ളത് നിങ്ങൾക്ക് എപ്പോഴെങ്കിലും അത് തോന്നിയിട്ടുണ്ടോ നിങ്ങളുടെ ജീവിതത്തിൽ എല്ലാവരോടും കൈവിട്ടിട്ടുള്ള അവസ്ഥയിൽ ഭഗവാൻ കൈപിടിച്ച് ഉയർത്തിയിട്ടുള്ള എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ തീർച്ചയായിട്ടും തന്നെ അതൊന്നു പറയണംകൂട്ടു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *